കോവിഡ്: വിദേശത്ത് വിദ്യാർഥി ഉൾപ്പെടെ മൂന്നു മലയാളികൾ മരിച്ചു
Monday, April 6, 2020 12:57 AM IST
ക​ടു​ത്തു​രു​ത്തി/​തി​രു​വ​ല്ല/​മു​ട്ടം: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് അ​മേ​രി​ക്കയിലും അ​യ​ർ​ല​ൻ​ഡിലുമായി മൂ​ന്ന് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്ക് എ​ൽ​മ​ണ്ടി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ഷോ​ൺ എ​സ്. ഏ​ബ്ര​ഹാം (21), ന്യൂ​​​യോ​​​ർ​​​ക്ക് മെ​​​ട്രോ​​​പൊ​​​ളി​​​റ്റ​​​ൻ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് അ​​​ഥോ​​​റി​​​റ്റി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​യ ത​​​ങ്ക​​​ച്ച​​​ൻ (51), അ​യ​ർ​ല​ൻ​ഡി​ൽ ദ്രോ​​​​ഗ്ഡ ലൂ​​​​ർ​​​​ദ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ സ്റ്റാ​​​​ഫ് ന​​​​ഴ്സാ​​​​യി​​​​രു​​​​ന്ന ബീ​ന (54) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കു​​​​റു​​​​പ്പ​​​​ന്ത​​​​റ ഇ​​​​ര​​​​വി​​​​മം​​​​ഗ​​​​ലം പ​​​​ഴ​​​​ഞ്ചി​​​​റ​​​​യി​​​​ൽ ജോ​​​​ര്‍ജ് പോ​​​​ളി​​​ന്‍റെ (സ​​​​ണ്ണി) ഭാ​​​​ര്യ​യാ​യ ബീ​​​​ന​യ്ക്ക് ര​​​ണ്ടു ദി​​​വ​​​സം മു​​​ന്പാ​​​ണ് കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​ത്. ദ്രോ​​​​ഗ്ഡ ലൂ​​​​ർ​​​​ദ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ സ്റ്റാ​​​​ഫ് ന​​​​ഴ്സാ​​​​യി​​​​രു​​​​ന്നു. ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​വി​​​​ലെ പ​​​​തി​​​​നൊ​​​​ന്നോ​​​​ടെ ജോ​​​​ർ​​​​ജാ​​​​ണ് മ​​​​ര​​​​ണ​​വി​​​​വ​​​​രം നാ​​​​ട്ടി​​​​ലെ ബ​​​​ന്ധു​​​​ക്ക​​​​ളെ അ​​​​റി​​​​യി​​​​ച്ച​​​​ത്. അ​​​​ര്‍ബു​​​​ദ ബാ​​​​ധ​​​​യെ​​​​ത്തു​​​​ട​​​​ര്‍ന്നു കു​​​റേ​ക്കാ​​​ല​​​മാ​​​യി ചി​​​​കി​​​​ത്സ​​​​യി​​​​ലാ​യി​രു​ന്ന ബീ​ന ക​​​​ഴി​​​​ഞ്ഞ മാ​​​​സം മു​​​​ത​​​​ല്‍ അ​​​​വ​​​​ധി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു.

മൃ​​​​ത​​​​ദേ​​​​ഹം മോ​​​​ര്‍ച്ച​​​​റി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി. സം​​​​സ്‌​​​​കാ​​​​രം ഐ​​​​റി​​​​ഷ് സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ കൊ​​​​റോ​​​​ണ പ്രോ​​​​ട്ടോ​​​​ക്കോ​​​​ള്‍ അ​​​​നു​​​​സ​​​​രി​​​​ച്ചു ന​​​​ട​​​​ത്തും. ബ​​​​ൾ​​​​ഗേ​​​​റി​​​​യ​യി​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യ റോ​​​​സ്മി​​​​യും ആ​​​​ൻ​​​​മി​​​​യു​​​മാ​​​ണ് മ​​​​ക്ക​​​​ൾ. ബീ​​​​ന​​​​യു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വ് ജോ​​​​ർ​​​​ജും മ​​​​ക​​​​ൾ ആ​​​​ൻ​​​​മി​​​​യും നി​​​​ല​​​​വി​​​​ൽ അ​​​​യ​​​​ർ​​​​ല​​​ൻ​​​ഡി​​​ൽ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ്. മ​​​​ക​​​​ൾ റോ​​​​സ്മി അ​​​​യ​​​​ർ​​​​ല​​​​ൻ​​​ഡി​​​ലേ​​​​ക്കു വ​​​​രാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​തു​ മൂ​​​​ലം ബ​​​​ൾ​​​​ഗേ​​​​റി​​​​യ​​​​യി​​​​ലാ​​​​ണു​​​​ള്ള​​​​ത്. 15 വ​​​​ർ​​​​ഷ​​​​മാ​​​​യി ഇ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബം അ​​​​യ​​​​ർ​​​​ല​​​​ൻ​​​ഡി​​​ലാ​​​​ണ്.

എ​​ല്‍മ​​ണ്ടി​​ല്‍ സ്ഥി​​ര​​താ​​മ​​സ​​ക്കാ​​രാ​​യ ക​​ട​​പ്ര വ​​ള​​ഞ്ഞ​​വ​​ട്ടം വ​​ലി​​യപ​​റ​​മ്പി​​ല്‍ തൈ​​ക്ക​​ട​​വി​​ല്‍ സ​​ജി ഏ​​ബ്ര​​ഹാ​​മി​​ന്‍റെ മ​​ക​​നാ​ണ് കൊ​​മേ​​ഴ്‌​​സ് വി​​ഭാ​​ഗം മൂ​​ന്നാം വ​​ര്‍ഷ വി​​ദ്യാ​​ര്‍ഥി​​യാ​​യി​​രു​​ന്ന ഷോ​​ണ്‍. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ​​യാ​​യി​​രു​​ന്നു മ​​ര​​ണം. നാ​​ലു ദി​​വ​​സം മു​​മ്പാ​​ണ് ഷോ​​ണി​​നു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. മാ​​താ​​വ് സോ​​ളി ഏ​​ബ്ര​​ഹാം മ​​ല്ല​​പ്പ​​ള്ളി നെ​​ടു​​ങ്ങാ​​ട​​പ്പ​​ള്ളി വ​​ട​​ക്കേ​​ക്ക​​ര കു​​ടും​​ബാം​​ഗം. സ​​ഹോ​​ദ​​രി​​മാ​​ര്‍: സ്‌​​നേ​​ഹ, ഷാ​​ന. ക​​ഴി​​ഞ്ഞ 25 വ​​ര്‍ഷ​​മാ​​യി ഷോ​​ണി​​ന്‍റെ കു​​ടും​​ബം അ​​മേ​​രി​​ക്ക​​യി​​ല്‍ സ്ഥി​​ര​​താ​​മ​​സ​​മാ​​ണ്. മൂ​​ന്നു വ​​ര്‍ഷം മു​​മ്പാ​​ണ് ഷോ​​ണ്‍ അ​​വ​​സാ​​ന​​മാ​​യി നാ​​ട്ടി​​ലെ​​ത്തി​​യ​​ത്. സം​​സ്‌​​കാ​​രം ന്യൂ​​യോ​​ര്‍ക്കി​​ല്‍ ന​​ട​​ക്കും. കു​​ടും​​ബ​​ത്തി​​ല്‍ മ​​റ്റാ​​ര്‍ക്കും​ രോ​​ഗ​​ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടി​​ല്ലെ​​ന്നു ബ​​ന്ധു​​ക്ക​​ള്‍ പ​​റ​​ഞ്ഞു.


തൊ​​​ടു​​​പു​​​ഴ മു​​​ട്ടം സ്വ​​​ദേ​​​ശി​യാ​യ ഇ​​​ഞ്ച​​​നാ​​​ട്ട് ത​​​ങ്ക​​​ച്ച​​​ൻ 28 വ​​​ർ​​​ഷ​​​മാ​​​യി ന്യൂ​യോ​​​ർ​​​ക്ക് ക്വീ​​​ൻ​​​സി​​​ലാ​​​യി​​​രു​​​ന്നു താ​​​മ​​​സം. ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​ന്പ​​​നി​​​യി​​​ലെ ജോ​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കൂ​​​ടു​​​ത​​​ൽ ആ​​​ളു​​​ക​​​ളു​​​മാ​​​യി സ​​​ന്പ​​​ർ​​​ക്ക​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​നി​​​ല​​​ക്ഷ​​​ണം ക​​​ണ്ട​​​തി​​​നെ​​ത്തു​​​ട​​​ർ​​ന്നു ചി​​​കി​​​ത്സ തേ​​​ടി​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ഒ​​​ന്നി​​​നു രോ​​​ഗം മൂ​​​ർ​​​ച്ഛി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച ത​​​ങ്ക​​​ച്ച​​​നെ വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഇ​​​ന്ത്യ​​​ൻ സ​​​മ​​​യം മൂ​​​ന്നി​​​നു മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചു. മൃ​​​ത​​​ദേ​​​ഹം മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റി. ത​​​ങ്ക​​​ച്ച​​​ന്‍റെ ഭാ​​​ര്യ​​​യും മ​​​ക്ക​​​ളും ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ വീ​​​ട്ടി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. ഭാ​​​ര്യ ഷീ​​​ബ ഏ​​​റ്റു​​​മാ​​​നൂ​​​ർ കാ​​​ണ​​​ക്കാ​​​രി കൊ​​​ങ്ങാ​​​ന്പു​​​ഴ കാ​​​ലാ​​​യി​​​ൽ കു​​​ടും​​​ബാം​​​ഗം.

മ​​​ക്ക​​​ൾ: മാ​​​ത്യൂ​​​സ്, സി​​​റി​​​ൾ. പി​​​താ​​​വ്: മ​​​ത്താ​​​യി. മാ​​​താ​​​വ്: പ​​​രേ​​​ത​​​യാ​​​യ ഏ​​​ലി. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ ചാ​​​ക്കോ, ലി​​​സ​​​മ്മ, ഷാ​​​ജി, തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ അ​​​മേ​​​രി​​​ക്ക​​​യി​​​ലാ​​​ണ്. മ​​​റ്റൊ​​​രു സ​​​ഹോ​​​ദ​​​രി ആ​​​ലീ​​​സ് മാ​​​ത്ര​​​മാ​​​ണ് നാ​​​ട്ടി​​​ലു​​​ള്ള​​​ത്. ഡി​​​സം​​​ബ​​​ർ 23നു ​ത​​​ങ്ക​​​ച്ച​​​ൻ നാ​​​ട്ടി​​​ലെ​​​ത്തി മ​​​ട​​​ങ്ങി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.