189 മാ​ലി സ്വ​ദേ​ശി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ചു
Monday, April 6, 2020 11:25 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ആ​​​യു​​​ർ​​​വേ​​​ദ ചി​​​കി​​​ത്സ​​​യ്ക്കും മ​​​റ്റു​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​ശേ​​​ഷം ലോ​​​ക്ക് ഡൗ​​​ണി​​​ൽ കു​​​ടു​​​ങ്ങി​​​യ 189 മാ​​​ലി സ്വ​​​ദേ​​​ശി​​​ക​​​ളെ പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ൽ നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ട് ആ​​​റോ​​ടെ കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു മാ​​​ലി ദ്വീ​​​പി​​​യ​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ലാ​​ണ് ഇ​​വ​​ർ നാ​​​ട്ടി​​​ലേ​​​ക്കു പു​​റ​​പ്പെ​​ട്ട​​​ത്. മാ​​​ലി സ​​​ർ​​​ക്കാ​​​ർ ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക ക്ര​​​മീ​​​ക​​​ര​​​ണ​​ങ്ങ​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.