ജെ​ഡി​സി പ്ര​വേ​ശ​നം: 30 വ​രെ അ​പേ​ക്ഷി​ക്കാം
Monday, April 6, 2020 11:29 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ൻ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന 2020-21 വ​​​ർ​​​ഷ​​​ത്തെ ജെ​​​ഡി​​​സി കോ​​​ഴ്‌​​​സി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള​​​ള അ​​​പേ​​​ക്ഷ​​​ാഫോ​​​റം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി ഏ​​​പ്രി​​​ൽ 30 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​താ​​​യി സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ൻ അ​​​ഡീ​​​ഷ​​​ണ​​​ൽ ര​​​ജി​​​സ്ട്രാ​​​ർ-​​​സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.