ഓ​ണ്‍​ലൈ​ന്‍ ഹാ​ക്ക​ത്തോ​ണ്‍ “കോ​ഡ്-19’’ പത്തു മു​ത​ല്‍
Monday, April 6, 2020 11:29 PM IST
കൊ​​​ച്ചി: കൊ​​​റോ​​​ണ വൈ​​​റ​​​സി​​​നെ​​​തി​​​രാ​​​യ ഇ​​​ന്ത്യ​​​യു​​​ടെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍​ക്കു പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി സി​​​ലി​​​ക്ക​​​ണ്‍​വാ​​​ലി കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന മോ​​​ത്വാ​​​നി ജ​​​ഡേ​​​ജ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ കോ​​​ഡ്- 19 എ​​​ന്ന പേ​​​രി​​​ല്‍ മി​​​ക​​​ച്ച മ​​​ന​​​സു​​​ക​​​ളെ ഒ​​​ന്നി​​​പ്പി​​​ച്ച് 72 മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ണ്ടു​​നി​​​ല്‍​ക്കു​​​ന്ന ഓ​​​ണ്‍​ലൈ​​​ന്‍ ഹാ​​​ക്ക​​​ത്തോ​​​ണ്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

10ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന മ​​​ത്സ​​ര​​​ത്തി​​​ല്‍ 3000ത്തോ​​​ളം പേ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ.
എ​​​ട്ട് ആ​​​ശ​​​യ​​​ങ്ങ​​​ളാ​​​യി പ്രോ​​​ജ​​​ക്റ്റി​​​നെ തി​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. മെ​​​ഡി​​​ക്ക​​​ല്‍ ട്രീ​​​റ്റ്‌​​​മെ​​ന്‍റ് ആ​​​ന്‍​ഡ് ടെ​​​സ്റ്റിം​​ഗ്; ട്രാ​​​വ​​​ല്‍ ആ​​​ന്‍​ഡ് ടൂ​​​റി​​​സം; മി​​​റ്റി​​​ഗേ​​​ഷ​​​ന്‍​ഐ​​​സൊ​​​ലേ​​​ഷ​​​ന്‍, മാ​​​സ്‌​​​ക്, സാ​​​മൂ​​​ഹ്യ അ​​​ക​​​ലം; സോ​​​ഷ്യ​​​ല്‍​ലൈ​​​ഫും വെ​​​ല്‍​ഫെ​​​യ​​​റും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും; ഗ​​​വേ​​​ഷ​​​ണ​​​വി​​​ക​​​സ​​​നം; കോ​​​വി​​​ഡ് 19​നു​​​ള്ള തു​​​റ​​​ന്ന ന​​​വീ​​​ക​​​ര​​​ണം; വി​​​ദ്യാ​​​ഭ്യാ​​​സ​​​വും ബോ​​​ധ​​​വ​​​ത്ക​​ര​​​ണ​​​വും; വ്യ​​​വ​​​സാ​​​യം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ​​​ത്.

പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ര്‍ ആ​​​ശ​​​യ​​​ങ്ങ​​​ള്‍, വ​​​യ​​​ര്‍​ഫ്രെ​​​യി​​​മു​​​ക​​​ള്‍, ഡി​​​സൈ​​​നു​​​ക​​​ള്‍, സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ള്‍, അ​​​വ​​​ര്‍ സൃ​​​ഷ്ടി​​​ക്കു​​​ന്ന പ്രോ​​​ട്ടോ​​​ടൈ​​​പ്പ് പ​​​രീ​​​ക്ഷി​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ള്‍​ക്കാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്ക​​​ണം.

പ്ര​​​ത്യേ​​​ക വ്യ​​​വ​​​സ്ഥ​​​ക​​​ളോ പ്രാ​​​യ​​​പ​​​രി​​​ധി​​​യോ ഇ​​​ല്ലാ​​​തെ ആ​​​ര്‍​ക്കും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യും ടീ​​​മാ​​​യും ഓ​​​ണ്‍​ലൈ​​​ന്‍ ഹാ​​​ക്ക​​​ത്തോ​​​ണി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാം. പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ 10ന് ​​​വൈ​​​കീ​​​ട്ട് ആ​​​റി​​​നു മു​​​ന്പാ​​​യി www.code19 എ​​​ന്ന സൈ​​​റ്റി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം. വി​​​ജ​​​യി​​​ക​​​ള്‍​ക്ക് 10,000 യു​​​എ​​​സ് ഡോ​​​ള​​​ര്‍ സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കും. ഒ​​​ടു​​​വി​​​ല്‍ പൊ​​​തു വോ​​ട്ടിം​​​ഗും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. 14ന് ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് വി​​​ജ​​​യി​​​യെ പ്ര​​​ഖ്യാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.