ആ​ശ്വാ​സ ധ​ന​സ​ഹാ​യം
Tuesday, April 7, 2020 12:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഷോ​​​പ്‌​​​സ് ആ​​​ൻ​​​ഡ് കൊ​​​മേ​​​ഴ്‌​​​സ്യ​​​ൽ എ​​​സ്റ്റാ​​​ബ്ലി​​​ഷ്‌​​​മെ​​​ന്‍റ് തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ൽ സ്വ​​​യം​​​തൊ​​​ഴി​​​ൽ സം​​​രം​​​ഭ​​​ക​​​രാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും ലോ​​​ക്ക്ഡൗ​​​ൺ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ശ്യ​​​സ​​​ർ​​​വീ​​​സാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, മെ​​​ഡി​​​ക്ക​​​ൽ സ്റ്റോ​​​റു​​​ക​​​ൾ, ല​​​ബോ​​​റ​​​ട്ട​​​റി​​​ക​​​ൾ, പെ​​​ട്രോ​​​ൾ പ​​​മ്പു​​​ക​​​ൾ, ഗ്യാ​​​സ് ഏ​​​ജ​​​ൻ​​​സി എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും 1000 രൂ​​​പ ആ​​​ശ്വാ​​​സ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കും.

ക്ഷേ​​​മ​​​നി​​​ധി​​​യി​​​ലെ സ​​​ജീ​​​വ അം​​​ഗ​​​ങ്ങ​​​ൾ ആ​​​രെ​​​ങ്കി​​​ലും കോ​​​വി​​​ഡ് 19 രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​ർ​​​ക്ക് 10,000 രൂ​​​പ​​​യും വീ​​​ട്ടി​​​ലോ ആ​​​ശു​​​പ​​​ത്രി​​​യി​​​ലോ ഐ​​​സൊ​​​ലേ​​​ഷ​​​നി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​ർ​​​ക്ക് 5,000 രൂ​​​പ​​​യും മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ൽ​​​കും.

അ​​​ർ​​​ഹ​​​രാ​​​യ അം​​​ഗ​​​ങ്ങ​​​ൾ ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ത്വ ന​​​മ്പ​​​ർ, ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ൾ (ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ന​​​മ്പ​​​ർ, ബ്രാ​​​ഞ്ച്, ഐ​​​എ​​​ഫ്എ​​​സ്‌​​​സി കോ​​​ഡ്) ആ​​​ധാ​​​ർ ന​​​മ്പ​​​ർ എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ വെ​​​ള്ള​​​പേ​​​പ്പ​​​റി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ അ​​​പേ​​​ക്ഷ 30ന് ​​​മു​​​മ്പ് [email protected] എ​​​ന്ന ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ലോ 9495375622 എ​​​ന്ന വാ​​​ട്ട്‌​​​സാ​​​പ്പ് ന​​​മ്പ​​​റി​​​ലോ അ​​​യ​​​യ്ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.