പൊ​തു​മേ​ഖ​ലയിലും സാ​ല​റി ച​ല​ഞ്ച് ന​ട​പ്പാ​ക്കു​ം: ധ​ന​മ​ന്ത്രി
പൊ​തു​മേ​ഖ​ലയിലും സാ​ല​റി ച​ല​ഞ്ച്  ന​ട​പ്പാ​ക്കു​ം: ധ​ന​മ​ന്ത്രി
Tuesday, April 7, 2020 12:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യു​​​ള്ള സ​​​ർ​​​ക്കാ​​​റി​​​ന്‍റെ സാ​​​ല​​​റി ച​​​ല​​​ഞ്ച് സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കൊ​​​പ്പം പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക്. സാ​​​ല​​​റി ച​​​ല​​​ഞ്ച് സം​​​ബ​​​ന്ധി​​​ച്ച​ ഉ​​​ത്ത​​​ര​​​വ് ഒ​​​രാ​​​ഴ്ച​​​​യ്ക്കു​​​ള്ളി​​​ൽ ഇ​​​റ​​​ക്കു​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച തു​​​ട​​​രു​​​ക​​​യാ​​​ണ്. പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഒ​​​റ്റ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


ക​​​ഴി​​​ഞ്ഞ പ്ര​​​ള​​​യ​​​ത്തി​​​ൽ സാ​​​ല​​​റി ച​​​ല​​​ഞ്ച് ന​​​ട​​​പ്പാ​​​ക്കി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യെ​​​ങ്കി​​​ലും ജീ​​​വ​​​ന​​​ക്കാ​​​ർ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തി​​​നെത്തു​​​ട൪​​​ന്ന് ത​​​ള്ളി​​​യി​​​രു​​​ന്നു. നി​​​യ​​​മ​​​പ​​​ര​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​കും ഇ​​​ക്കു​​​റി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കു​​​ക​​യെ​​ന്നു സൂ​​ച​​ന​​യു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.