മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു
Tuesday, April 7, 2020 12:38 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മും​​​​ബെ​​​​യി​​​​ലെയും ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​യും മ​​​​ല​​​​യാ​​​​ളി ന​​​​ഴ്സു​​​​മാ​​​​ർ​​​​ക്ക് കോ​​​​വി​​​​ഡ് -19 സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ അ​​​​ടി​​​​യ​​​​ന്തി​​​​ര ഇ​​​​ട​​​​പെ​​​​ട​​​​ൽ ആവ​​​​ശ്യ​​​​പ്പെ​​​​ട്ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്ക് ക​​​​ത്ത​​​​യ​​​​ച്ചു. മും​​​​ബൈ​​​​യി​​​​ൽ 46 മ​​​​ല​​​​യാ​​​​ളി ന​​​​ഴ്സു​​​​മാ​​​​ർ​​​​ക്ക് രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യാ​​​​ണ് വാ​​​​ർ​​​​ത്ത. 150 ലേ​​​​റെ ന​​​​ഴ്സു​​​​മാ​​​​ർ അ​​​​വി​​​​ടെ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലു​​​​മാ​​​​ണ്.


ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ കാ​​​​ൻ​​​​സ​​​​ർ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ലെ ഏഴ് മ​​​​ല​​​​യാ​​​​ളി ന​​​​ഴ്സു​​​​മാ​​​​ർ​​​​ക്ക് കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഈ ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ. മ​​​​ഹാ​​​​രാ​​​ഷ്‌​​​ട്ര, ഡ​​​​ൽ​​​​ഹി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ശ്ര​​​​ദ്ധ​​​​യി​​​​ൽ ഈ ​​​​വി​​​​ഷ​​​​യം ഉൾപ്പെ​​​​ടു​​​​ത്തി ക​​​​ത്ത​​​​യ​​​​ച്ച​​​​താ​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.