കൂ​​​ടു​​​ത​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് തുറക്കാൻ അനുമതി
Tuesday, April 7, 2020 1:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കം​​​പ്യൂ​​​ട്ട​​​ർ, സ്പെ​​​യ​​​ർ പാ​​​ർ​​​ട്സ് ഷോ​​​പ്പു​​​ക​​​ൾ, മൊ​​​ബൈ​​​ൽ ഷോ​​​പ്പു​​​ക​​​ൾ, മൊ​​​ബൈ​​​ൽ റീ​​​ച്ചാ​​​ർ​​​ജ് സെ​​​ന്‍റ​​​റു​​​ക​​​ൾ എ​​​ന്നി​​​വ ആ​​​ഴ്ച​​യി​​​ൽ ഒ​​​രു ദി​​​വ​​​സം തു​​​റ​​​ക്കാമെന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് കേ​​​ടു പ​​​റ്റി​​​യാ​​​ൽ റി​​​പ്പ​​​യ​​​ർ ചെ​​​യ്യാ​​​ൻ പ​​​റ്റാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ്. അതിനാൽ വാ​​​ഹ​​​ന വ​​​ർ​​​ക്ക് ഷോ​​​പ്പു​​​ക​​​ൾ തു​​​റ​​​ക്കാ​​​ൻ അനുവദിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.