ഇന്നലെ കോ​വി​ഡ് 13 പേർക്ക്
ഇന്നലെ കോ​വി​ഡ് 13 പേർക്ക്
Tuesday, April 7, 2020 1:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 13 പേ​​​ർ​​​ക്കു കൂ​​​ടി കോ​​​വി​​​ഡ് -19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഒ​​​ൻ​​​പ​​​തു പേ​​​ർ കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽനി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്. മ​​​ല​​​പ്പു​​​റ​​​ത്തു ര​​​ണ്ടു പേ​​​ർ​​ക്കും കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കു​​​മാ​​​ണ് രോ​​​ഗം.

കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​തി​​​ൽ ആ​​​റു​​പേ​​​ർ വി​​​ദേ​​​ശ​​​ത്തുനി​​​ന്നുവ​​​ന്ന​​​വ​​​രാ​​​ണ്. മൂ​​​ന്നു പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​യാ​​ണ് രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​ത്. മ​​​ല​​​പ്പു​​​റം, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​ർ നി​​​സാ​​​മു​​​ദ്ദീ​​​നി​​​ൽ നി​​ന്നെ​​​ത്തി​​​യ​​​വ​​​രും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലു​​​ള്ള​​​യാ​​​ൾ വി​​​ദേ​​​ശ​​​ത്തു​​നി​​​ന്നു വ​​​ന്ന​​​തു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.