അ​ര്‍​ജു​ന​ സംഗീതം നിലച്ചു
അ​ര്‍​ജു​ന​ സംഗീതം നിലച്ചു
Tuesday, April 7, 2020 1:10 AM IST
പ​​​ള്ളു​​​രു​​​ത്തി (കൊ​​ച്ചി): മ​​ല​​യാ​​ളി മ​​ന​​സി​​ൽ പാ​​​ട്ടി​​​ന്‍റെ ക​​​സ്തൂ​​​രി ഗ​​​ന്ധം പ​​​ര​​​ത്തി​​​യ പ്ര​​​ശ​​​സ്ത സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ന്‍ എം.​​കെ. അ​​​ര്‍​ജു​​​ന​​​ന്‍ മാ​​​സ്റ്റ​​​ര്‍ (84) വി​​ട​​വാ​​ങ്ങി. നാ​​ട​​ക-​​സി​​നി​​മാ മേ​​ഖ​​ല​​ക​​ളി​​ൽ പ​​തി​​റ്റാ​​ണ്ടു​​ക​​ളോ​​ളം സം​​ഗീ​​ത​​കു​​ല​​പ​​തി​​യാ​​യി വാ​​ണ മാ​​സ്റ്റ​​റു​​ടെ അ​​​ന്ത്യം ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ 3.30ന് ​​കൊ​​​ച്ചി പ​​​ള്ളു​​​രു​​​ത്തി​​​യി​​​ലെ വീ​​​ട്ടി​​​ലാ​​യി​​രു​​ന്നു. വാ​​​ര്‍​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളെ​​ത്തു​​​ട​​​ര്‍​ന്നു കു​​റ​​ച്ചു​​നാ​​ളാ​​യി വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്നു.


മൃ​​ത​​ദേ​​ഹം ഔ​​ദ്യോ​​ഗി​​ക ബ​​ഹു​​മ​​തി​​ക​​ളോ​​ടെ പ​​​ള്ളു​​​രു​​​ത്തി പൊ​​​തു​​​ശ്മ​​​ശാ​​​ന​​​ത്തി​​​ല്‍ ഇ​​ന്ന​​ലെ ഉ​​​ച്ച​​ക​​ഴി​​ഞ്ഞു ര​​​ണ്ടോ​​​ടെ സം​​സ്ക​​രി​​ച്ചു. കോ​​​വി​​​ഡ്- 19ന്‍റെ ഭാ​​ഗ​​മാ​​യ നി​​​യ​​​ന്ത്ര​​​ണ​​​മു​​​ള്ള​​​തി​​​നാ​​​ല്‍ വീ​​​ട്ടു​​​കാ​​​രും അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ളും മാ​​​ത്ര​​​മാ​​​ണ് സം​​സ്കാ​​ര ച​​​ട​​​ങ്ങി​​​ൽ പ​​ങ്കെ​​ടു​​ത്ത​​​ത്. ഭാ​​ര്യ: ഭാ​​​ര​​​തി​​​യ​​​മ്മ. മ​​​ക്ക​​​ള്‍: അ​​​ശോ​​​ക​​​ന്‍, ലേ​​​ഖ, നി​​​മ്മി, ക​​​ല, അ​​​നി​​​ല്‍. മ​​​രു​​​മ​​​ക്ക​​​ള്‍: സു​​​ഗ​​​ന്ധി, ഡോ. ​​​മോ​​​ഹ​​​ന്‍​ദാ​​​സ്, അം​​​ബു​​​ജാ​​​ക്ഷ​​​ന്‍, ഷൈ​​​ന്‍, റാ​​​ണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.