മാ​ന​സി​ക സ​മ്മ​ര്‍​ദ​മ​ക​റ്റാ​ന്‍ കൗ​ണ്‍​സ​ലിം​ഗ്
Tuesday, April 7, 2020 11:18 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് 19 മ​​​ഹാ​​​മാ​​​രി സൃ​​​ഷ്ടി​​​ക്കു​​​ന്ന മാ​​​ന​​​സി​​​ക സ​​​മ്മ​​​ര്‍​ദ​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കാ​​​യി കേ​​​ര​​​ള സ്റ്റേ​​​റ്റ് ലീ​​​ഗ​​​ല്‍ സ​​​ര്‍​വീ​​​സ് അ​​​ഥോ​​​റി​​​റ്റി​​യും (കെ​​​ല്‍​സ) ​സി​​​റ്റ്മി​​​കോ​​​സും ചേ​​​ര്‍​ന്നു വ്യ​​​ക്തി​​​പ​​ര​​മാ​​​യ കൗ​​​ണ്‍​സി​​​ലിം​​​ഗ് സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ച്ചു. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 04712317755, 8281768303, 9745737047, 8157019903, 9846984303 വാ​​​ട്‌​​​സാ​​​പ്പ്: 8075966516.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.