കൗ​ണ്‍​സലിം​ഗ് സം​വി​ധാ​ന​മൊ​രു​ക്കി കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല
Tuesday, April 7, 2020 11:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് -19 മ​​​ഹാ​​​മാ​​​രി​​​യു​​​യ​​​ര്‍​ത്തു​​​ന്ന അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ളി​​​ല്‍ ക​​​ഴി​​​യു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും ര​​​ക്ഷ​​​ക​​​ര്‍​ത്താ​​​ക്ക​​​ള്‍​ക്കും അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കും, അ​​​ന​​​ധ്യാ​​​പ​​​ക​​​ര്‍​ക്കും മാ​​​ന​​​സി​​​ക​​​മാ​​​യ ക​​​രു​​​ത്തും പി​​​ന്തു​​​ണ​​​യും ഉ​​​റ​​​പ്പി​​​ക്കാ​​​നാ​​​യി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല കൗ​​​ൺസ ലിം​​​ഗ് സെ​​​ല്ലി​​​ന് രൂ​​​പം ന​​​ല്‍​കി. 9947357986, 854 7281985, 73069982 84,7902729460, 7907088929, 944701 9348, 6282689211 vimalsv [email protected] ail.com.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.