എ​എ​വൈ, മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഇ​ര​ട്ടി ധാന്യം ല​ഭി​ക്കും
Tuesday, April 7, 2020 11:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന്ത്യോ​​​ദ​​​യ-​​​അ​​​ന്ന​​​യോ​​​ജ​​​ന കാ​​​ർ​​​ഡു​​​ട​​​മ​​​ക​​​ൾ​​​ക്കും മു​​​ൻ​​​ഗ​​​ണാ കാ​​​ർ​​​ഡു​​​ട​​​മ​​​ക​​​ൾ​​​ക്കും ഈ ​​​മാ​​​സ​​​വും തു​​​ട​​​ർ​​​ന്നു​​​ള്ള ര​​​ണ്ട് മാ​​​സ​​​ങ്ങ​​​ളി​​​ലും സാ​​​ധാ​​​ര​​​ണ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി​​​യോ​​​ളം ധാ​​​ന്യം ല​​​ഭി​​​ക്കു​​​മെ​​​ന്ന് ഭ​​​ക്ഷ്യ​​​മ​​​ന്ത്രി പി. ​​​തി​​​ലോ​​​ത്ത​​​മ​​​ൻ അ​​​റി​​​യി​​​ച്ചു. അ​​​തി​​​ലെ ആ​​​ദ്യ​​​ഘ​​​ട്ടം മാ​​​ത്ര​​​മാ​​​ണ് ഇ​​​പ്പോ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.