സൗ​ജ​ന്യ ഡി​ജി​റ്റ​ല്‍ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ കോ​ഴ്‌​സ്
Tuesday, April 7, 2020 11:18 PM IST
കൊ​​​ച്ചി: ടാ​​​റ്റ ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍​സി സ​​​ര്‍​വീ​​​സ​​​സി​​നു (ടി​​​സി​​​എ​​​സ്) ​കീ​​​ഴി​​​ലു​​​ള്ള ടി​​​സി​​​എ​​​സ് ഇ​​​യോ​​​ണ്‍ ലോ​​​ക്ക്ഡൗ​​​ണ്‍ കാ​​​ല​​​ത്ത് ക​​​രി​​​യ​​​ര്‍ എ​​​ഡ്ജ് എ​​​ന്ന പേ​​​രി​​​ല്‍ 15 ദി​​​വ​​​സ​​​ത്തേ​​​ക്ക് ഓ​​​ണ്‍​ലൈ​​​ന്‍ ഡി​​​ജി​​​റ്റ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ പ്രോ​​​ഗ്രാം സൗ​​​ജ​​​ന്യ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. നാ​​​നോ വീ​​​ഡി​​​യോ​​​ക​​​ള്‍, കേ​​​സ് സ്റ്റ​​​ഡീ​​​സ്, അ​​​സ​​​സ്‌​​​മെ​​​ന്‍റ് എ​​​ന്നി​​​വ ചേ​​​ര്‍​ന്ന​​​താ​​​ണ് ഈ ​​​കോ​​​ഴ്‌​​​സ്. ടി​​​സി​​​എ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ച സെ​​മി​​​നാ​​​റു​​​ക​​​ളു​​​ടെ റി​​​ക്കോ​​​ര്‍​ഡ് ചെ​​​യ്ത ഭാ​​​ഗ​​​ങ്ങ​​​ളും പ​​​ഠി​​​താ​​​ക്ക​​​ള്‍​ക്കു പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.