അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി​​​​ക്ക് നോ​​​​ർ​​​​ക്ക ക​​​​ത്ത​​​​യ​​​​ച്ചു
Tuesday, April 7, 2020 11:18 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഗ​​​​ൾ​​​​ഫി​​​​ലെ ഇ​​​​ന്ത്യ​​​​ൻ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ ഫീ​​​​സ് അ​​​​ട​​​​യ്ക്കാ​​​​നു​​​​ള്ള തീ​​​​യ​​​​തി നീ​​​​ട്ടി ന​​​​ല്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് നോ​​​​ർ​​​​ക്ക ആ​​​​റ് ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ഇ​​​​ന്ത്യ​​​​ൻ അം​​​​ബാ​​​​സി​​​​ഡ​​​​ർ​​​​മാ​​​​ർ​​​​ക്ക് ക​​​​ത്ത​​​​യ​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ന​​​​ട​​​​ത്തി​​​​യ വീ​​​​ഡി​​​​യോ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത വി​​​​ദേ​​​​ശ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി​​​​ക്ക് മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.