ലോ​ക്ക് ഡൗ​ണും ശാ​രീ​രി​ക-മാ​ന​സി​ക ആ​രോ​ഗ്യ​വും: പ്ര​ഭാ​ഷ​ണം
Tuesday, April 7, 2020 11:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പീ​​​ച്ച് ആ​​​ന്‍​ഡ് ഹി​​​യ​​​റിം​​​ഗി (നി​​​ഷ്)​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ കൊ​​​റോ​​​ണ വൈ​​​റ​​​സ് വ്യാ​​​പ​​​ന​​​വും, ലോ​​​ക്ക് ഡൗ​​​ണും വ്യ​​​ക്തി​​​ക​​​ളി​​​ല്‍ ഉ​​​ണ്ടാ​​​ക്കു​​​ന്ന ശാ​​​രീ​​​രി​​​ക മാ​​​ന​​​സി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ള്‍ എ​​​ങ്ങ​​​നെ ത​​​ര​​​ണം ചെ​​​യ്യാം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ പേ​​​രൂ​​​ര്‍​ക്ക​​​ട മെ​​​ന്‍റ​​​ല്‍ ഹെ​​​ല്‍​ത്ത് സെ​​​ന്‍റ​​​ര്‍ ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റ് സൈ​​​ക്കി​​​യാ​​​ട്രി​​​സ്റ്റ് ഡോ. ​​​ഷീ​​​ന ജി. ​​​സോ​​​മ​​​ന്‍റെ ഓ​​​ഡി​​​യോ​​​യും ആം​​​ഗ്യ​​​ഭാ​​​ഷ വി​​​വ​​​ര്‍​ത്ത​​​ന​​​വും www,nish.ac.i nൽ ല​​​ഭി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.