ചി​ല്‍​ഡ്ര​ന്‍​സ് ഹോം കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാൻ ഉത്തരവ്
Tuesday, April 7, 2020 11:18 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡ്-19 രോ​​​ഗ ഭീ​​​ഷ​​​ണി​​​യു​​​ടെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ ചി​​​ല്‍​ഡ്ര​​​ന്‍​സ് ഹോ​​​മി​​​ലും ഒ​​​ബ്‌​​​സ​​​ര്‍​വേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലും ക​​​ഴി​​​യു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​ക്കാ​​ര്യ​​ത്തി​​ൽ സു​​​പ്രീം കോ​​​ട​​​തി ന​​​ല്‍​കി​​​യ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ പ​​​രി​​​ഗ​​​ണി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു പു​​​റ​​​മേ സാ​​​മൂ​​​ഹ്യ​​ക്ഷേ​​​മ സെ​​​ക്ര​​​ട്ട​​​റി, വ​​​നി​​​താ-​​ശി​​​ശു​​​ക്ഷേ​​​മ ഡ​​​യ​​​റ​​​ക്ട​​​ര്‍ എ​​​ന്നി​​​വ​​​രെ​​​യും ക​​​ക്ഷി ചേ​​​ര്‍​ത്തി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.