ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍ റാ​ണി: 17,018 കി​ലോ​ഗ്രാം മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു
ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍ റാ​ണി: 17,018 കി​ലോ​ഗ്രാം  മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു
Tuesday, April 7, 2020 11:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ സാ​​​ഗ​​​ര്‍ റാ​​​ണി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ല്‍ ഉ​​​പ​​​യോ​​​ഗ ശൂ​​​ന്യ​​​മാ​​​യ 17,018 കി​​​ലോ​​​ഗ്രാം മ​​​ത്സ്യം പി​​​ടി​​​കൂ​​​ടി ന​​​ശി​​​പ്പി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 221 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. 12 സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്ക് നോ​​​ട്ടീ​​​സ് ന​​​ല്‍​കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.