സ​പ്ലൈ​കോ വി​ല വ​ര്‍​ധി​പ്പി​ച്ച​തു സാ​ധാ​ര​ണ ന​ട​പ​ടി: സി​എം​ഡി
സ​പ്ലൈ​കോ വി​ല വ​ര്‍​ധി​പ്പി​ച്ച​തു  സാ​ധാ​ര​ണ ന​ട​പ​ടി: സി​എം​ഡി
Tuesday, April 7, 2020 11:18 PM IST
കൊ​​​ച്ചി: സ​​​പ്ലൈ​​​കോ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ള്‍​ക്ക് വി​​​ല വ​​​ര്‍​ധി​​​പ്പി​​​ച്ച​​​ത് സാ​​​ധാ​​​ര​​​ണ ന​​​ട​​​പ​​​ടി മാ​​​ത്ര​​​മാ​​​ണെ​​​ന്ന് സി​​​എം​​​ഡി പി.​​​എം. അ​​​ലി അ​​​സ്ഗ​​​ര്‍ പാ​​​ഷ അ​​​റി​​​യി​​​ച്ചു. സ​​​പ്ലൈ​​​കോ നി​​​ല​​​വി​​​ല്‍ സ​​​ബ്‌​​​സി​​​ഡി പ്ര​​​കാ​​​രം ന​​​ല്‍​കു​​​ന്ന 13 ഇ​​​ന ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ള്‍​ക്ക് വി​​​ല​​​യി​​​ല്‍ ഒ​​​രു മാ​​​റ്റ​​​വും വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല. എ​​​ല്ലാ​​​മാ​​​സ​​​വും ഇ-​​​ടെ​​​ൻ​​​ഡ​​​ര്‍ മു​​​ഖേ​​​ന വാ​​​ങ്ങു​​​ന്ന 38 ഇ​​​നം ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ള്‍​ക്ക് വാ​​​ങ്ങി​​​യ വി​​​ല​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ വി​​​ല നി​​​ശ്ച​​​യി​​​ക്കാ​​​റു​​​ണ്ട്. ഇ​​​ത്ത​​​ര​​​ത്തി​​​ൽ മാ​​​ര്‍​ച്ച് അ​​​വ​​​സാ​​​ന വാ​​​രം വാ​​​ങ്ങി​​​യ ചെ​​​റു​​​പ​​​യ​​​ര്‍, ഉ​​​ഴു​​​ന്നു​​​പ​​​രി​​​പ്പ്, ക​​​ട​​​ല, മ​​​ല്ലി, മു​​​ള​​​ക്, വ​​​ന്‍​പ​​​യ​​​ര്‍, പ​​​ഞ്ച​​​സാ​​​ര എ​​​ന്നീ ഏ​​​ഴ് ഇ​​​ന​​​ങ്ങ​​​ളു​​​ടെ ചി​​​ല്ല​​​റ വി​​​ല്പ​​​ന വി​​​ല​​​യാ​​​ണ് വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.