മൊൾ​ഡോ​വ​യി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും മ​രു​ന്നും ഉ​റ​പ്പാ​ക്ക​ണം: ഉ​മ്മ​ൻ ചാ​ണ്ടി
മൊൾ​ഡോ​വ​യി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും മ​രു​ന്നും ഉ​റ​പ്പാ​ക്ക​ണം:  ഉ​മ്മ​ൻ ചാ​ണ്ടി
Tuesday, April 7, 2020 11:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​നാ​​​യി മൊ​​​ൾ​​​ഡോ​​​വ​​​യി​​​ലു​​​ള്ള മൂ​​​ന്നൂ​​​റോ​​​ളം മ​​​ല​​​യാ​​​ളി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​ത്തി​​​നു ഭ​​​ക്ഷ​​​ണ​​​വും മ​​​റ്റു അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പു വ​​​രു​​​ത്താ​​​ൻ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി കേ​​​ന്ദ്ര​​​വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​റി​​​ന് ക​​​ത്ത് അ​​​യ​​​ച്ചു. ലോ​​​ക്ക് ഡൗ​​​ണ്‍ ക​​​ഴി​​​യു​​​ന്പോ​​​ൾ ഇ​​​വ​​​രെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.