തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ന്ദ്ര ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്സ്, വി​​​​വ​​​​ര​​​​സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യാ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള നാ​​​​ഷ​​​​ണ​​​​ല്‍ ഇ​​​​ന്‍​ഫോ​​​​മാ​​​​റ്റി​​​​ക്സ് സെ​​​​ന്‍ററിന്‍റെ കേ​​​​ര​​​​ള ഘ​​​​ട​​​​കം കോ​​​​വി​​​​ഡ് 19 രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​ര്‍​ക്കും നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​ര്‍​ക്കു​​​​മു​​​​ള്ള ചി​​​​കി​​​​ല്‍​സ​​​​യും പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു സ​​​​മ​​​​ഗ്ര വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന പോ​​​​ര്‍​ട്ട​​​​ല്‍ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി. covi d19jagratha.kerala.nic.in എ​​​​ന്നാ​​​​ണ് പേ​​​​ര്.

കോവി​​​​ഡ് 19 മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ടി​​​​യ​​​​ന്ത​​​​ര സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ജ​​​​ന​​​​ങ്ങ​​​​ള്‍​ക്കു ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക​​​​യും ക്ഷേ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ സു​​​​താ​​​​ര്യ​​​​ത ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന പോ​​​​ര്‍​ട്ട​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ പ​​​​തി​​​​നാ​​​​ല് ജി​​​​ല്ല​​​​ക​​​​ളി​​​​ലും ല​​​​ഭ്യ​​​​മാ​​​​യി​​​​ത്തു​​​​ട​​​​ങ്ങി.


ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നും ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ര്‍​ക്കും ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്കും പോ​​​​ര്‍​ട്ട​​​​ലി​​​​ല്‍ ലോ​​​​ഗി​​​​ന്‍ അ​​​​ധി​​​​കാ​​​​രം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. ഭ​​​​വ​​​​ന നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​രെ നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഒ​​​​രു ഫീ​​​​ല്‍​ഡു​​​​ത​​​​ല ദ്രു​​​​ത പ്ര​​​​തി​​​​ക​​​​ര​​​​ണ സം​​​​ഘം ( ആ​​​​ര്‍​ആ​​​​ര്‍​ടി) പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കും.