കോവിഡ് -19: നിർദേശം ലംഘിച്ച ഉദ്യോഗസ്ഥനെതിരേ നടപടിയെന്നു മന്ത്രി
Tuesday, April 7, 2020 11:18 PM IST
ക​​​ണ്ണൂ​​​ർ: കോ​​​വി​​​ഡ് കാ​​​ല​​​ത്ത് അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ജി​​​ല്ലാ ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ സ്വ​​​ന്തം നാ​​​ടാ​​​യ തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലേ​​​ക്കു പോ​​​യ​​​ത് വി​​​വാ​​​ദ​​​മാ​​​കു​​​ന്നു. ഡി​​​എ​​​ഫ്ഒ കു​​​റ ശ്രീ​​​നി​​​വാ​​​സും ഭാ​​​ര്യ​​​യും മ​​​ക​​​ളു​​​മ​​​ട​​​ങ്ങു​​​ന്ന കു​​​ടും​​​ബ​​​മാ​​​ണ് അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ യാ​​​ത്ര​​​ചെ​​​യ്ത​​​ത്.

ലോ​​​ക്ക് ഡൗ​​​ൺ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച് ജി​​​ല്ലാ ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ നാ​​​ട്ടി​​​ലേ​​​ക്ക് പോ​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന് വ​​​നം മ​​​ന്ത്രി കെ. ​​​രാ​​​ജു അ​​​റി​​​യി​​​ച്ചു. ഏ​​​പ്രി​​​ൽ ആ​​​റു മു​​​ത​​​ൽ 18 വ​​​രെ ഡി​​​എ​​​ഫ്ഒ അ​​​വ​​​ധി​​​ക്ക് അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ വി.​​​രാ​​​ജ​​​ന് ജി​​​ല്ലാ ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​റു​​​ടെ താ​​​ത്കാ​​​ലി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.