കോവിഡ് -19: കാ​​​സ​​​ര്‍​ഗോ​​​ഡ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​നെ​​​പ്പ​​​റ്റി​​​യു​​​ള്ള വാ​സ്ത​വ വി​രു​ദ്ധ​ പ്ര​സ്താ​വ​ന​കള്‍ ഒ​ഴി​​വാ​ക്ക​ണമെന്ന് മ​ന്ത്രി
കോവിഡ് -19: കാ​​​സ​​​ര്‍​ഗോ​​​ഡ് മെ​​​ഡി​​​ക്ക​​​ല്‍  കോ​​​ള​​​ജി​​​നെ​​​പ്പ​​​റ്റി​​​യു​​​ള്ള വാ​സ്ത​വ വി​രു​ദ്ധ​ പ്ര​സ്താ​വ​ന​കള്‍ ഒ​ഴി​​വാ​ക്ക​ണമെന്ന് മ​ന്ത്രി
Wednesday, April 8, 2020 12:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​സ​​​ര്‍​ഗോ​​​ഡ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​നെ​​​പ്പ​​​റ്റി​​​യു​​​ള്ള വാ​​​സ്ത​​​വ വി​​​രു​​​ദ്ധ​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ള്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ .

കാ​​​സ​​​ര്‍​ഗോ​​​ഡ് കോ​​​വി​​​ഡ് 19 രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ടി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും ഹോ​​​ട്ട് സ്പോ​​​ട്ടാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന​​​യാ​​​ണ് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കു​​​ന്ന​​​ത്.

നി​​​ര്‍​മാ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​യ കാ​​​സ​​​ര്‍​ഗോ​​​ഡ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ന്‍റെ അ​​​ക്കാ​​​ദ​​​മി​​​ക് ബ്ലോ​​​ക്ക് നാ​​​ലു ദി​​​വ​​​സം കൊ​​​ണ്ട് ഏ​​​ഴ് കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ച് അ​​​ത്യാ​​​ധു​​​നി​​​ക കോ​​​വി​​​ഡ് ആ​​​ശു​​​പ​​​ത്രി​​​യാ​​​ക്കി മാ​​​റ്റു​​​ക​​​യും ചെ​​​യ്തു. ഇ​​​ത്ര​​​യേ​​​റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ക്കു​​​മ്പോ​​​ള്‍ കാ​​​സ​​​ര്‍​ഗോ​​​ഡ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​നെ​​​പ്പ​​​റ്റി വാ​​​സ്ത​​​വ വി​​​രു​​​ദ്ധ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ള്‍ പ്ര​​​ച​​​രി​​​ക്ക​​​രു​​​തെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.