കോ​വി​ഡ് ബാ​ധി​ച്ച് നെ​ടു​ന്പ്രം സ്വ​ദേ​ശി മ​രി​ച്ചു
കോ​വി​ഡ് ബാ​ധി​ച്ച് നെ​ടു​ന്പ്രം സ്വ​ദേ​ശി മ​രി​ച്ചു
Wednesday, April 8, 2020 12:14 AM IST
തി​​​​രു​​​​വ​​​​ല്ല: നെ​​​​ടു​​​​ന്പ്രം ഒ​​​​റ്റ​​​​ത്തെ​​​​ങ്ങ് കൈ​​​​പ്പാം​​​​ചാ​​​​ലി​​​​ൽ കെ.​​​​ജെ. ഈ​​​​പ്പ​​​​ൻ (ഈ​​​​പ്പ​​​​ൻ ജോ​​​​സ​​​​ഫ് - 74) ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ൽ കോ​​​​വി​​​​ഡ് -19 ബാ​​​​ധി​​​​ച്ച് മ​​​​രി​​​​ച്ചു. ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ൽ മു​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യി​​​​രു​​​​ന്ന ഈ​​​​പ്പ​​​​ൻ 15 വ​​​​ർ​​​​ഷ​​​​മാ​​​​യി ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലാ​​​​യി​​​​രു​​​​ന്നു. അ​​​വി​​​​ടെ പോ​​​​സ്റ്റ​​​​ൽ ആ​​​​ൻ​​​​ഡ് ടെ​​​​ലി​​​​ഗ്രാ​​​​ഫി​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നു​​​​മാ​​​​യി​​​​രു​​​​ന്നു.

ര​​​​ണ്ടു​​​​ദി​​​​വ​​​​സം മു​​​​ന്പാ​​​​ണ് പ​​​​നി ബാ​​​​ധി​​​​ച്ച് ലോം​​​​ഗ് ഐ​​​​ല​​​​ൻ​​​​ഡി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത്. ഞാ​​​​യ​​​​റാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​ണ് കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. ലോം​​​​ഗ് ഐ​​​​ല​​​​ൻ​​​​ഡി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​രു​​​​ന്ന അ​​​​ദ്ദേ​​​​ഹം തി​​​​ങ്ക​​​​ളാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം മ​​​​രി​​​​ച്ചു.


ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഭാ​​​​ര്യ: ആ​​​​ലീ​​​​സ് നെ​​​​ടു​​​​ന്പ്രം മു​​​​ള​​​​മൂ​​​​ട്ടി​​​​ൽ കു​​​​ടും​​​​ബാം​​​​ഗം. മ​​​​ക്ക​​​​ൾ: സ​​​​രു​​​​ണ്‍ ഈ​​​​പ്പ​​​​ൻ (അ​​​​ബു​​​​ദാ​​​​ബി), വ​​​​രു​​​​ണ്‍ ഈ​​​​പ്പ​​​​ൻ (ന്യൂ​​​​യോ​​​​ർ​​​​ക്ക്), പ​​​​രേ​​​​ത​​​​നാ​​​​യ അ​​​​രു​​​​ണ്‍ ഈ​​​​പ്പ​​​​ൻ. മ​​​​രു​​​​മ​​​​ക്ക​​​​ൾ: മെ​​​​റീ​​​​ന വ​​​​ർ​​​​ഗീ​​​​സ്, ലി​​​​ജി മ​​​​ത്താ​​​​യി, ജെ​​​​നി സോ​​​​നാ മാ​​​​ത്യു. ഇ​​​​തോ​​​​ടെ പ​​​​ത്ത​​​​നം​​​​തി​​​​ട്ട ജി​​​​ല്ല​​​​യി​​​​ൽ​​​നി​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലു​​​​ള്ള​​​​വ​​​​രി​​​​ൽ നാ​​​​ലു​​​​പേ​​​​രാ​​​​ണ് ഒ​​​​രാ​​​​ഴ്ച​​​​യ്ക്ക​​​​കം കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ചു മ​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.