ലോ​ക്ക് ഡൗ​ണ്‍ തു​ട​ർന​ട​പ​ടി​ക​ൾ കേ​ന്ദ്ര തീ​രു​മാ​നത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ: മു​ഖ്യ​മ​ന്ത്രി
Wednesday, April 8, 2020 12:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്ക് ഡൗ​​​ണി​​​നെത്തു​​​ട​​​ർ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെകൂ​​​ടി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ലോ​​​ക്ക്ഡൗ​​​ണ്‍ കാ​​​ല​​​ത്തി​​​നു ശേ​​​ഷ​​​മു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ച്ചു. അ​​​ത് കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്കും.​​​ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നംകൂ​​​ടി അ​​​റി​​​ഞ്ഞ ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും സം​​​സ്ഥാ​​​ന​​​ത്തെ തു​​​ട​​​ർ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.