കൊ​വി​ഡ് 19: വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ബി​നാ​റു​ക​ള്‍
Thursday, April 9, 2020 12:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​വി​​​ഡ് 19 മ​​​ഹാ​​​മാ​​​രി​​​യു​​​ടെ വ്യാ​​​പ​​​നം ഉ​​​യ​​​ര്‍​ത്തു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ നേ​​​രി​​​ടാ​​​ന്‍ കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ് മി​​​ഷ​​​ന്‍ സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ള്‍​ക്ക് ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​കു​​​ന്നു. ഇ​​​തി​​​നാ​​​യി സം​​​രം​​​ഭ​​​ക മേ​​​ഖ​​​ല​​​യി​​​ലെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് കെ​​​എ​​​സ് യു​​​എം ട്വി​​​റ്റ​​​ര്‍, ഫേ​​​സ്ബു​​​ക്ക്, ലി​​​ങ്ക്ഡി​​​ന്‍, പേ​​​ടി​​​എം എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ വി​​​ദ​​​ഗ്ധ​​​രെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി വെ​​​ബി​​​നാ​​​റു​​​ക​​​ള്‍ ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.