കൊച്ചി മെ​ട്രോ സ്റ്റേ​ഷ​നു​ക​ള്‍​ക്ക് പ്ലാ​റ്റി​നം ഗ്രീ​ന്‍ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍
Thursday, April 9, 2020 12:14 AM IST
കൊ​​​ച്ചി: മെ​​​ട്രോ​​​യു​​​ടെ മു​​​ട്ട​​​ത്തെ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ ക​​​മാ​​​ന്‍​ഡ് സെ​​ന്‍റ​​​റി​​​നും എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത്, ക​​​ട​​​വ​​​ന്ത്ര, എ​​​ളം​​​കു​​​ളം, വൈ​​​റ്റി​​​ല, തൈ​​​ക്കൂ​​​ടം, പേ​​​ട്ട എ​​​ന്നീ പു​​​തി​​​യ സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍​ക്കും പ്ലാ​​​റ്റി​​​നം ഗ്രീ​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ ല​​​ഭി​​​ച്ചു. ബാ​​​ക്കി​​​യു​​​ള്ള 16 സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍​ക്ക് പു​​​റ​​​മെ​​​യാ​​​ണ് ഇ​​​വ​​യ്​​​ക്കും സ​​​ര്‍​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​ന്‍ ഗ്രീ​​​ന്‍ ബി​​​ല്‍​ഡിം​​​ഗ് കൗ​​​ണ്‍​സി​​​ലാ​​​ണ് അം​​​ഗീ​​​കാ​​​രം ന​​​ല്‍​കു​​​ന്ന​​​ത്. ഉ​​​യ​​​ര്‍​ന്ന റേ​​​റ്റിം​​ഗാ​​​ണ് കൊ​​​ച്ചി മെ​​​ട്രോ​​​ക്ക് ല​​​ഭി​​​ച്ച​​​ത്. ആ​​​ഗോ​​​ള നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള യാ​​​ത്ര സം​​​സ്‌​​​കാ​​​ര​​​മാ​​​ണ് കൊ​​​ച്ചി മെ​​​ട്രോ​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.