കെ.​​എം. മാ​​ണി​​യു​​ടെ ഒ​​ന്നാം ച​​ര​​മ വാ​​ർ​​ഷി​​ക​​ ദി​​നം അധ്വാനവർഗ ദിനമായി ആചരിക്കും
Thursday, April 9, 2020 12:14 AM IST
കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ർ​​മാ​​നാ​​യി​​രു​​ന്ന കെ.​​എം. മാ​​ണി​​യു​​ടെ ഒ​​ന്നാം ച​​ര​​മ വാ​​ർ​​ഷി​​ക​​ദി​​ന​​മാ​​യ ഇ​​ന്നു അ​​ധ്വാ​​ന​​വ​​ർ​​ഗ​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കു​​മെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-എം​​ വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ​​യും ഡ​​പ്യൂ​​ട്ടി ചെ​​യ​​ർ​​മാ​​ൻ സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ​​യും അ​​റി​​യി​​ച്ചു.

ജി​​ല്ലാ, നി​​യോ​​ജ​​ക ​മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​ക​​ളു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ​​ക്കു വി​​ധേ​​യ​​മാ​​യി അ​​ത​​തു പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ സേ​​വ​​ന, ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ട്ടു​​കൊ​​ണ്ടു പാ​​ർ​​ട്ടി കെ.​​എം. മാ​​ണി​​യു​​ടെ സ്മ​​ര​​ണ പു​​തു​​ക്കു​​ക. പ്രാ​​ദേ​​ശി​​ക ത​​ല​​ങ്ങ​​ളി​​ൽ ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ കോ​​വി​​ഡ് പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​യി സ​​ഹ​​ക​​രി​​ച്ചു പ്ര​​വ​​ർ​​ത്ത​​ക​​ർ ദി​​നാ​​ച​​ര​​ണം ന​​ട​​ത്തു​​ക​​യെ​​ന്നും നേ​​താ​​ക്ക​​ൾ അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.