ശ​മ്പ​ളം നൽകാൻ പണമില്ല: ധ​ന​മ​ന്ത്രി
ശ​മ്പ​ളം നൽകാൻ  പണമില്ല: ധ​ന​മ​ന്ത്രി
Thursday, April 9, 2020 12:44 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​നെ തു​ട൪​ന്ന് എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും നി​ല​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തി​ന് ഒ​രു വ​രു​മാ​ന​മാ൪​ഗ​വു​മി​ല്ലെ​ന്നു ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്. അ​തി​നാ​ൽ ഈ ​മാ​സ​ത്തെ ശ​മ്പ​ളം കൊ​ടു​ക്കാ​ൻ പ​ണ​മി​ല്ലെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. സാ​ല​റി ച​ല​ഞ്ച് മ​ന്ത്രി​സ​ഭ ച൪​ച്ച​യ്ക്കെ​ടു​ക്കു​ന്ന​തി​നു മു​ൻ​പാ​യി​രു​ന്നു തോ​മ​സ് ഐ​സ​ക്കി​ന്‍റെ പ്ര​സ്താ​വ​ന. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം വെ​ട്ടി​ക്കു​റ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണു കേ​ന്ദ്ര നി​ല​പാ​ട്. ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു വി​വ​രം.


കേ​ന്ദ്ര​ത്തി​ന്‍റെ​യും മ​റ്റു സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും നി​ല​പാ​ടി​നു​ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ​തീ​രു​മാ​നം. അ​ടു​ത്ത ശ​മ്പ​ള​ത്തി​ന് ഇ​നി ഏ​റെ​നാ​ൾ ശേ​ഷി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ 13നു ​ചേ​രു​ന്ന പ്ര​ത്യേ​ക മ​ന്ത്രി​സ​ഭ​യി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്താ​ൽ മ​തി​യെ​ന്നു പ​റ​ഞ്ഞു ച൪​ച്ച ചെ​യ്യാ​തെ വി​ഷ​യം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.