മാഹി സ്വദേശി ഗുരുതരാവസ്ഥയിൽ
Thursday, April 9, 2020 1:05 AM IST
ക​ണ്ണൂ​ര്‍: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന കോ​വി​ഡ് രോ​ഗി​യെ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മാ​ഹി സ്വ​ദേ​ശി​യാ​യ എ​ഴു​പ​ത്തൊ​ന്നു​കാ​ര​നു ഹൃ​ദ്രോ​ഗം, വൃ​ക്ക​രോ​ഗം, മ​സ്തി​ഷ്‌​ക്കാ​ഘാ​തം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ കൂ​ടി​യു​ള്ള​തി​നാ​ല്‍ അ​തീ​വ​ശ്ര​ദ്ധ​യോ​ടെ​യാ​ണു മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. നി​ല​വി​ല്‍ ന്യൂ​മോ​ണി​യ ബാ​ധി​ച്ചു വെ​ന്‍റി​ലേ​റ്റ​റി​ലു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. മൂ​ന്നു രോ​ഗി​ക​ൾ കൂ​ടി തീ​വ്ര​പ​രി​ച​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.