ര​ണ്ടു​ മാ​സ​ത്തെ മ​രു​ന്നു​ക​ള്‍ സ്റ്റോ​ക്കു​ണ്ട്: ആരോഗ്യമ​ന്ത്രി
ര​ണ്ടു​ മാ​സ​ത്തെ  മ​രു​ന്നു​ക​ള്‍  സ്റ്റോ​ക്കു​ണ്ട്: ആരോഗ്യമ​ന്ത്രി
Thursday, April 9, 2020 1:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു ര​​​ണ്ട് മാ​​​സ​​​ത്തെ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ സ്റ്റോ​​​ക്കു​​​ണ്ടെ​​​ന്ന് സം​​​സ്ഥാ​​​ന ഡ്ര​​​ഗ് ക​​​ണ്‍​ട്രോ​​​ള​​​ര്‍ അ​​​റി​​​യി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. പ്ര​​​മേ​​​ഹം, ഹൃ​​​ദ്രോ​​​ഗം, വൃ​​​ക്ക​​​രോ​​​ഗം, സ്ട്രോ​​​ക്ക്, വി​​​വി​​​ധ ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ സ്ഥി​​​ര​​​മാ​​​യി ക​​​ഴി​​​ക്കു​​​ന്ന 30 ഓ​​​ളം മ​​​രു​​​ന്നു​​​ക​​​ള്‍ വി​​​ല​​​യി​​​രു​​​ത്തു​​​ക​​​യും 25 ക​​​മ്പ​​​നി​​​ക​​​ളു​​​ടെ മ​​​രു​​​ന്നു​​​ക​​​ള്‍ സം​​​സ്ഥാ​​​ന ഡ്ര​​​ഗ് ക​​​ണ്‍​ട്രോ​​​ള്‍ വി​​​ഭാ​​​ഗം നി​​​ര​​​ന്ത​​​രം വീ​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്.

മ​​​രു​​​ന്നു​​​ക​​​ളു​​​ടെ കു​​​റ​​​വ് ഉ​​​ണ്ടാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് ഈ ​​​ക​​​മ്പ​​​നി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മ​​​രു​​​ന്നു​​​ക​​​ളെ​​​ത്തി​​​ക്കാ​​​നു​​​ള്ള തീ​​​വ്ര ശ്ര​​​മ​​​വും ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. അ​​​തി​​​നാ​​​ല്‍ ത​​​ന്നെ പ​​​രി​​​ഭ്ര​​​മി​​​ക്കേ​​​ണ്ട യാ​​​തൊ​​​രു കാ​​​ര്യ​​​വു​​​മി​​​ല്ലെ​​​ന്നും മ​​​രു​​​ന്നു​​​ക​​​ള്‍ വാ​​​ങ്ങി​​​ക്കൂ​​​ട്ടേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​വു​​​മി​​​ല്ലെ​​​ന്ന് മ​​​ന്ത്രി പ​​റ​​ഞ്ഞു.


മ​​​രു​​​ന്ന് ല​​​ഭി​​​ക്കാ​​​ന്‍ ആ​​​ര്‍​ക്കെ​​​ങ്കി​​​ലും ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​കു​​​ന്നെ​​​ങ്കി​​​ല്‍ ജി​​​ല്ലാ ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍​മാ​​​രു​​​ടെ ന​​​മ്പ​​​രു​​​ക​​​ളി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ല്‍ തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള മെ​​​ഡി​​​ക്ക​​​ല്‍ സ്റ്റോ​​​റി​​​ല്‍ മ​​​രു​​​ന്നെ​​​ത്തി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​സി​​​സ്റ്റ​​​ന്‍റ് ഡ്ര​​​ഗ് ക​​​ണ്‍​ട്രോ​​​ള​​​റു​​​ടെ 7403006100 എ​​​ന്ന ന​​​മ്പ​​​രി​​​ലേ​​​ക്കും ബ​​​ന്ധ​​​പ്പെ​​​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.