സ്കോ​ള​ര്‍​ഷി​പ്പ് പു​തു​ക്കു​ന്ന​തി​നു​ള്ള തീ​യ​തി നീ​ട്ടി
Thursday, April 9, 2020 10:37 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ല്‍ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​വ​​​രു​​​ന്ന ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്കോ​​​ള​​​ര്‍​ഷി​​​പ്പി​​​ന്‍റെ മാ​​​ര്‍​ച്ച് അ​​​ഞ്ചി​​​ന് അ​​​വ​​​സാ​​​നി​​​ച്ച പു​​​തു​​​ക്ക​​​ല്‍ കോ​​​വി​​​ഡ് 19 ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ യ​​​ഥാ​​​സ​​​മ​​​യം പൂ​​​ര്‍​ത്തീ​​​ക​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന വി​​​ദ്യാ​​​ര്‍​ത്ഥി​​​ക​​​ള്‍​ക്കാ​​​യി വീ​​​ണ്ടും പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്നു. www.ksh ec.gov.in 30വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.