ബാ​ങ്ക് സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞു രണ്ടുവരെ
Thursday, April 9, 2020 10:37 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ബാ​​​ങ്കു​​​ക​​​ൾ തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ൽ ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​യു​​​ന്ന​​​തു വ​​​രെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടു വ​​​രെ പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ബാ​​​ങ്കേ​​​ഴ്സ് സ​​​മി​​​തി​​​യാ​​​ണ് പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്തേ​​​ണ്ടെ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.