പോ​ലീ​സു​കാ​രെ അ​ണു​വി​മു​ക്ത​രാ​ക്കാ​ൻ മൊ​ബൈ​ൽ സാ​നി​റ്റേ​ഷ​ൻ ബ​സ്
പോ​ലീ​സു​കാ​രെ അ​ണു​വി​മു​ക്ത​രാ​ക്കാ​ൻ  മൊ​ബൈ​ൽ സാ​നി​റ്റേ​ഷ​ൻ ബ​സ്
Thursday, April 9, 2020 10:38 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​രോ​​​ധ​​​നാ​​​ജ്ഞ​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് റോ​​​ഡി​​​ൽ വി​​​ന്യ​​​സി​​​ച്ചി​​​രി​​​ക്കു​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ അ​​​ണു​​​വി​​​മു​​​ക്ത​​​രാ​​​ക്കു​​​ന്ന​​​തി​​​ന് പു​​​തി​​​യ സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ൽ വ​​​ന്നു. ഇ​​​തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ നി​​​ർ​​​വ​​​ഹി​​​ച്ചു. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ അ​​​ണു​​​വി​​​മു​​​ക്ത​​​രാ​​​ക്കു​​​ന്ന​​​തി​​​ന് മൊ​​​ബൈ​​​ൽ സാ​​​നി​​​റ്റേ​​​ഷ​​​ൻ ബ​​​സാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. പോ​​​ലീ​​​സു​​​കാ​​​രെ വി​​​ന്യ​​​സി​​​ച്ചി​​​രി​​​ക്കു​​​ന്ന എ​​​ല്ലാ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ എ​​​ത്തു​​​ന്ന ഈ ​​​ബ​​​സി​​​ൽ അ​​​ണു​​​നാ​​​ശി​​​നി ത​​​ളി​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.