കേടായ 7,754 കി​ലോഗ്രാം​ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു
കേടായ 7,754 കി​ലോഗ്രാം​ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു
Thursday, April 9, 2020 10:39 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​പ​​​യോ​​​ഗശൂ​​​ന്യ​​​മാ​​​യ 7754.5 കി​​​ലോ​​​ഗ്രാം മ​​​ത്സ്യം പി​​​ടി​​​കൂ​​​ടി ന​​​ശി​​​പ്പി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യമ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 211 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ന്ന​​ലെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ സാ​​​ഗ​​​ര്‍ റാ​​​ണി​​​യി​​​ലൂ​​​ടെ ഈ ​​​സീ​​​സ​​​ണി​​​ല്‍ 50,836 കി​​​ലോ​​​ഗ്രാം മ​​​ത്സ്യ​​​മാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ത​​​മി​​​ഴ്നാ​​​ട്ടി​​​ല്‍ നി​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​വ​​​ന്ന 26 ട​​​ണ്‍ കേ​​​ടാ​​​യ മ​​​ത്സ്യം പി​​​ടി​​​ച്ചു. കൊ​​​ല്ല​​​ത്തുനി​​​ന്നു 4700 കി​​​ലോ കേ​​​ടാ​​​യ മ​​​ത്സ്യ​​​വും കോ​​​ട്ട​​​യ​​​ത്തു നി​​​ന്നു 2555 കി​​​ലോ​ കേ​​​ടാ​​​യ മ​​​ത്സ്യ​​​വും പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ഇതു കൊ​​​ണ്ടു വ​​​രു​​​ന്ന​​​വ​​​ര്‍​ക്കെ​​​തി​​​രേ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.