കുവൈറ്റിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിദേശകാര്യമന്ത്രിക്ക് കത്തു നൽകി‌
കുവൈറ്റിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ  വിദേശകാര്യമന്ത്രിക്ക് കത്തു നൽകി‌
Thursday, April 9, 2020 10:49 PM IST
മൂ​​വാ​​റ്റു​​പു​​ഴ: കു​​വൈ​​റ്റി​​ലു​​ള്ള ഇ​​ന്ത്യാ​​ക്കാ​​രെ നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് എം​​പി വി​​ദേ​​ശ കാ​​ര്യ​​മ​​ന്ത്രി എ​​സ്. ജ​​യ​​ശ​​ങ്ക​​റി​​നും കു​​വൈ​​റ്റ് അം​​ബാ​​സി​​ഡ​​ർ കെ. ​​ജീ​​വ​​സാ​​ഗ​​റി​​ന​​നും ക​​ത്തു ന​​ൽ​​കി. കു​​വൈ​​റ്റി​​ൽ ഒ​​രു മാ​​സ​​ത്തോ​​ള​​മാ​​യി ക​​ർ​​ഫ്യു നി​​ല​​നി​​ൽ​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സാ​​ധാ​​ര​​ണ തൊ​​ഴി​​ലാ​​ളി​​ക​​ളും പൊ​​തു​​മാ​​പ്പ് ല​​ഭി​​ച്ച​​വ​​രും വ​​രു​​മാ​​ന​​മാ​​ർ​​ഗ​​മി​​ല്ലാ​​തെ ക​​ഷ്ട​​പ്പെ​​ടു​​ക​​യാ​​ണ്.

പ​​ല​​ർ​​ക്കും നി​​ത്യ​​വൃ​​ത്തി​​ക്കു​​ള്ള പ​​ണം പോ​​ലും ഇ​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യാ​​ണു​​ള്ള​​ത്. ഭൂ​​രി​​ഭാ​​ഗം തൊ​​ഴി​​ലാ​​ളി​​ക​​ളും ഭ​​ക്ഷ​​ണ​​വും മ​​രു​​ന്നും വാ​​ങ്ങാ​​ൻ ക​​ഴി​​യാ​​തെ മാ​​ന​​സി​​ക സം​​ഘ​​ർ​​ഷ​​ത്തി​​ലും ബ്ല​​ഡ്പ്ര​​ഷ​​ർ, ഹൃ​​ദ്രോ​​ഗം, ഷു​​ഗ​​ർ തു​​ട​​ങ്ങി​​യ രോ​​ഗ​​ങ്ങ​​ളാ​​ൽ ബു​​ദ്ധി​​മു​​ട്ടി​​ലു​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് എം​​പി വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യ​​ത്തി​​നു ക​​ത്ത് ന​​ൽ​​കി​​യ​​ത്. കു​​വൈ​​റ്റി​​ലു​​ള്ള ഈ​​ജി​​പ്റ്റ്, യു​​കെ, ഫ്രാ​​ൻ​​സ്, ഫി​​ലി​​പ്പീ​​ൻ​​സ്, ല​​ബ​​ന​​ൻ ഉ​​ൾ​​പ്പെ​​ടെ ഭൂ​​രി​​ഭാ​​ഗം രാ​​ജ്യ​​ങ്ങ​​ളി​​ലെ​​യും പൗ​​ര​​ൻ​​മാ​​രെ അ​​വ​​രു​​ടെ രാ​​ജ്യം ഇ​​ട​​പെ​​ട്ട് നാ​​ട്ടി​​ലെ​​ത്തി​​ച്ച പോ​​ലെ ന​​മ്മു​​ടെ പൗ​​ര​​ൻ​​മാ​​രെ നാ​​ട്ടി​​ലെ​​ത്തി​​ക്കു​​ന്ന​​തി​​ന് സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും എം​​പി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.