കെ.​എം. മാ​ണി എ​ഴു​തി​യ ക​രാ​ർ മാ​ത്രമേയുള്ളു:​ എ​ൻ. ജ​യ​രാ​ജ്
Tuesday, May 26, 2020 12:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ട്ട​​​യം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കെ.​​​എം. മാ​​​ണി പാ​​ർ​​ട്ടി ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രു​​​ന്ന കാ​​​ല​​​യ​​​ള​​​വി​​​ൽ എ​​​ഴു​​​തി​​​യ ക​​​രാ​​​ർ മാ​​​ത്ര​​മേ നി​​​ല​​​വി​​​ലു​​​ള്ളൂവെന്ന് ഡോ.​​​എ​​​ൻ.​ ജ​​​യ​​​രാ​​​ജ് എം​​​എ​​​ൽ​​​എ. ഈ ​​​ക​​​രാ​​​ർ പ്ര​​​കാ​​​രം കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- എ​​​മ്മി​​​ന് അ​​​നു​​​വ​​​ദി​​​ച്ച ര​​​ണ്ട​​ര ​വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്തി​​​ൽ ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​ക്കാ​​​ലം സ​​​ഖ​​​റി​​​യാ​​​സ് കു​​​തി​​​ര​​​വേ​​​ലി​​​ക്കും ഒ​​​രു വ​​​ർ​​​ഷം സെ​​​ബാ​​​സ്റ്റ്യ​​​ൻ കു​​​ള​​​ത്തി​​​ങ്ക​​​ലി​​​നു​​​മാ​​​ണ്. പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ത​​​ല്ലാ​​​തെ മ​​​റ്റു ക​​​രാ​​​റു​​​ക​​​ളോ ധാ​​​ര​​​ണ​​​ക​​​ളോ ഒ​​​ന്നും നി​​​ല​​​വി​​​ലി​​​ല്ലെ​​​ന്നും ജ​​​യ​​​രാ​​​ജ് പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.