പ്രതിപക്ഷനേതാവിനു മു​ഖ്യ​മ​ന്ത്രിയുടെ ജ​ന്മ​ദി​നാ​ശം​സ​ക​ൾ
Tuesday, May 26, 2020 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്ക് ജ​​​ന്മ​​​ദി​​​നാ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഫോ​​​ണി​​​ൽ വി​​​ളി​​​ച്ചാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​ശം​​​സ​​​ക​​​ൾ അ​​​റി​​​യി​​​ച്ച​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് എ​​​ല്ലാ​​​വി​​​ധ ആ​​​യു​​​രാ​​​രോ​​​ഗ്യ​​​ സൗ​​​ഖ്യ​​​ങ്ങ​​​ളും നേ​​​രു​​​ന്ന​​​താ​​​യി അ​​​ദ്ദേ​​​ഹം ഫേസ്ബു​​​ക്ക് കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു. ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ 64-ാം ജ​​​ന്മ​​​ദി​​​ന​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.