മുഖ്യമന്ത്രിക്കു രാഷ്‌ട്രപ​തി​യുടെയും പ്ര​ധാന​മ​ന്ത്രി​യുടെയും ആ​ശം​സ
മുഖ്യമന്ത്രിക്കു രാഷ്‌ട്രപ​തി​യുടെയും പ്ര​ധാന​മ​ന്ത്രി​യുടെയും ആ​ശം​സ
Tuesday, May 26, 2020 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ൽ ആ​​​ശം​​​സ​​​ക​​​ൾ അ​​​റി​​​യി​​​ച്ചു രാ​​​ഷ്‌ട്രപ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദ്, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​മു​​​ഖ​​​ർ. ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, കേ​​​ന്ദ്ര​​​മ​​​ന്ത്രി വി.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, ശ്രീ​​​ശ്രീ ര​​​വി​​​ശ​​​ങ്ക​​​ർ, ​കെ.​​​ജെ. യേ​​​ശു​​​ദാ​​​സ്, ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ, മ​​​മ്മൂ​​​ട്ടി, മോ​​​ഹ​​​ൻ​​​ലാ​​​ൽ എ​​​ന്നി​​​വ​​​ർ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ജ​​​ന്മ​​​ദിനാ ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു.

മി​​​സോ​​​റാം ഗ​​​വ​​​ർ​​​ണ​​​ർ പി. ​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ പി​​​ള്ള, മ ു​​​ൻ മ​​​ഹാ​​​രാഷ്‌ട്ര ഗ​​​വ​​​ർ​​​ണ​​​ർ കെ.​​​ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ൻ, മു​​​ൻ കേ​​​ര​​​ള ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് പി.​​​ സ​​​ദാ​​​ശി​​​വം, ജ​​​സ്റ്റീ​​​സ് കെ.​​​ടി.​​​ തോ​​​മ​​​സ്, മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ൪ ​​​ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ, ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, ബ​​​സേ​​​ലി​​​യോ​​​സ് മ​​​ാർ​​​തോ​​​മാ പൗ​​​ലോ​​​സ് ദ്വി​​​തീ​​​യ​​​ൻ കാ​​​തോ​​​ലി​​​ക്ക ബാ​​​വ, ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്കാ ബാ​​​വ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ കാ​​​തോ​​​ലി​​​ക്ക ബാ​​​വാ, മാ​​​ർ​​​ത്തോ​​​മാ സ​​​ഭാ മെ​​​ത്രോ​​​പ്പോ​​​ലീ​​​ത്ത ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ, എ. ​​​പി. അ​​​ബൂ​​​ബ​​​ക്ക​​​ർ മു​​​സ്‌ലിയാ​​​ർ, ജി​​​ഫ്രി ത​​​ങ്ങ​​​ൾ, ആ​​​ലി​​​ക്കു​​​ട്ടി മു​​​സ്‌​​​ലി​​​യാ​​​ർ, സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സീ​​​താ​​​റാം യെ​​​ച്ചൂ​​​രി, സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, എം​​​പി​​​മാ​​​രാ​​​യ പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, എം.​​​പി.​​​വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ കു​​​മാ​​​ർ, ജോ​​​സ് കെ. ​​​മാ​​​ണി, പി. ​​​ജെ.ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, എം.​​​എം. ഹ​​​സ​​​ൻ, തെ​​​ന്ന​​​ല ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള, കെ.​​​വി. തോ​​​മ​​​സ്, എം. ​​​എ. ബേ​​​ബി, പി.​​​കെ. കൃ​​​ഷ്ണ​​​ദാ​​​സ് തു​​​ട​​​ങ്ങി​​​യ നി​​​ര​​​വ​​​ധി പ്പേ​​​ർ ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.