ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​കേ​ന്ദ്രം: മാ​റ്റം ല​ഭി​ച്ച​വ​ർ​ക്കു നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​കേ​ന്ദ്രം: മാ​റ്റം ല​ഭി​ച്ച​വ​ർ​ക്കു നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു
Tuesday, May 26, 2020 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തിനു മാ​​​റ്റം ലഭിച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ്, സ്‌​​​ക്രൈ​​​ബ്/ ഇ​​​ന്‍റ​​​ർ​​​പ്രെ​​​റ്റ​​​റി​​​ന്‍റെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തിനു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ത് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന സ്ലി​​​പ്പും ഹാ​​​ൾ​​​ടി​​​ക്ക​​​റ്റും സ​​​ഹി​​​തം ഹാ​​​ജ​​​രാ​​​ക​​​ണം. ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് കൈ​​​വ​​​ശമി​​​ല്ലെ​​​ങ്കി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ മാ​​​തൃ​​​സ്‌​​​കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് പു​​​തി​​​യ​​​താ​​​യി അ​​​നു​​​വ​​​ദി​​​ച്ച കേ​​​ന്ദ്ര​​​ത്തി​​​ലെ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന് ഇ-​​​മെ​​​യി​​​ലാ​​​യി ന​​​ൽ​​​ക​​​ണം.


പു​​​തി​​​യ കേ​​​ന്ദ്ര​​​ത്തി​​​ലെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ പ്രി​​​ന്‍റെ​​​ടു​​​ത്ത് വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് ന​​​ൽ​​​കി പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​ക്ക​​​ണം. പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മാ​​​റ്റം അ​​​നു​​​വ​​​ദി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്‌​​​ക്രൈ​​​ബ്/ ഇ​​​ന്‍റ​​​ർ​​​പ്രെ​​​റ്റ​​​റി​​​ന്‍റെ സേ​​​വ​​​നം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ങ്കി​​​ൽ പു​​​തി​​​യ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ത്തി​​​ലെ പ്രി​​​ൻ​​​സി​​​പ്പ​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം. ആ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണം ബ​​​ന്ധ​​​പ്പെ​​​ട്ട പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ ചെ​​​യ്യ​​​ണമെന്നും നിർദേശമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.