കോ​വി​ഡ്: ഗൾഫിൽ അ​ഞ്ചു തൃശൂർ ജില്ലക്കാർ മരിച്ചു
Tuesday, May 26, 2020 1:00 AM IST
തൃ​​​ശൂ​​​ർ: കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് ഗ​​​ൾ​​​ഫി​​​ൽ തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക്കാ​​​രാ​​​യ അ​​​ഞ്ചു മ​​​ല​​​യാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു.
കാ​​​ട്ടൂ​​​ർ കാ​​​ട്ടി​​​ല​​​പ്പീ​​​ടി​​​ക​​​യി​​​ൽ മു​​​ഹ​​​മ്മ​​​ദി​​ന്‍റെ മ​​​ക​​​ൻ ഫി​​​റോ​​​സ്ഖാ​​​ൻ (45), വ​​​ല​​​പ്പാ​​​ട് മു​​​രി​​​യം​​​തോ​​​ട് തി​​​ണ്ടി​​​പ​​​റ​​​മ്പ​​ത്ത് ജി​​​ന​​​ച​​​ന്ദ്ര​​​ൻ (71), കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ എ​​​റി​​​യാ​​​ട് കാ​​​വു​​​ങ്ങ​​​ൽ ഇ​​​ബ്രാ​​​ഹി​​​മി​​​ന്‍റെ മ​​​ക​​​ൻ ഷ​​​മീ​​​ർ (42), വാ​​​ടാ​​​നാ​​​പ്പി​​​ള്ളി ചി​​​ല​​​ങ്ക പ​​​ടി​​​ഞ്ഞാ​​​റ് കൊ​​​ര​​​ട്ടി​​​പ്പ​​​റ​​​മ്പി​​​ൽ ഹ​​​സ്ബു​​​ല്ല ഇ​​​സ്മാ​​​യി​​​ൽ ( 65), ചാ​​​വ​​​ക്കാ​​​ട് അ​​​ക​​​ലാ​​​ട് കു​​​രി​​​ക്ക​​​ള​​​ക​​​ത്ത് ബാ​​​പ്പു​​​ട്ടി​​​യു​​​ടെ മ​​​ക​​​ൻ സ​​​ക്കീ​​​ർ (48) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

അ​​​ബു​​​ദാ​​​ബി​​​യി​​​ലെ ശൈ​​​ഖ് ഷ​​​ഖ് ബൂ​​​ത്ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​രി​​​ക്കെ​​​യാ​​​ണ് ഫി​​​റോ​​​സ് ഖാ​​​ന്‍റെ മ​​​ര​​​ണം. ഭാ​​​ര്യ: ഹ​​​സ​​​ന​​​ത്ത്. മ​​​ക്ക​​​ൾ: ഫി​​​ദ, ഫാ​​​ദി​​​ൽ.


ജി​​​ന​​​ച​​​ന്ദ്ര​​​ൻ ര​​​ണ്ടാ​​​ഴ്ച​​​യാ​​​യി അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഭാ​​​ര്യ: മാ​​​നി​​​ത. മ​​​ക്ക​​​ൾ: ജി​​​ത, ജി​​​നി. മ​​​രു​​​മ​​​ക്ക​​​ൾ: ഡോ. ​​​അ​​​ലോ​​​ക്, ഡോ. ​​​സു​​​മേ​​​ഷ് റേ. ​​​ഷ​​​മീ​​​ർ ദ​​​മാ​​​മി​​​ൽ ഡ്രൈ​​​വ​​​റാ​​​യി​​രു​​​ന്നു. ഭാ​​​ര്യ: നെ​​​ജി​​​ത. മ​​​ക്ക​​​ൾ: മു​​​ഹ​​​മ്മ​​​ദ് ഇ​​​ഹ്സാ​​​ൻ, ഹി​​​താ ഫാ​​​ത്തി​​​മ.

ഹ​​​സ്ബു​​​ല്ല ഇ​​​സ്മാ​​​യി​​​ൽ കു​​​വൈ​​​റ്റി​​​ൽ ടെ​​​യ്‌​​​ല​​​റാ​​​യി​​​രു​​​ന്നു.ഭാ​​​ര്യ: ഷെ​​​രീ​​​ഫ.
സ​​​ക്കീ​​​ർ അ​​​ബു​​​ദാ​​​ബി മ​​​ഫ്‌​​​റ​​​ഖ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ മ​​​രി​​​ച്ചു. ഭാ​​​ര്യ: ഹ​​​സീ​​​ന. മ​​​ക്ക​​​ൾ: മു​​​ഹ​​​മ്മ​​​ദ് അ​​​സ്‌​​​ലാം, ഫാ​​​ത്തി​​​മ അ​​​ഫ്ര, ഫാ​​​ത്തി​​​മ സ​​​ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.