ബിപിഎലുകാർക്കു വൈദ്യുതി ചാർജ് മൂന്ന് മാസം സൗജന്യമാക്കണം: മുല്ലപ്പള്ളി
ബിപിഎലുകാർക്കു വൈദ്യുതി ചാർജ്  മൂന്ന് മാസം സൗജന്യമാക്കണം: മുല്ലപ്പള്ളി
Tuesday, May 26, 2020 1:01 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ദാ​​രി​​ദ്ര്യരേ​​ഖ​​യ്ക്കു താ​​ഴെ​​യു​​ള്ള​​വ​​രു​​ടെ വൈ​​ദ്യു​​തി ചാ​​ർ​​ജ് മൂ​​ന്നു മാ​​സ​​ത്തേ​​ക്ക് പൂ​​ർ​​ണ​​മാ​​യി സൗ​​ജ​​ന്യ​​മാ​​ക്കാ​​നും എ​​പി​​എ​​ൽ കാ​​ർ​​ഡു​​കാ​​രു​​ടെ വൈ​​ദ്യു​​തി ചാ​​ർ​​ജ് 30 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​യ്ക്കാ​​നും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ. എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ നാ​​ലാം വാ​​ർ​​ഷി​​ക​​ത്തോ​​ട് അ​​നു​​ബ​​ന്ധി​​ച്ച് കോ​​ണ്‍ഗ്ര​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന വ​​ഞ്ച​​നാ​​ദി​​ന പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി​​യു​​ടെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ന് മു​​ന്നി​​ൽ നി​​ർ​​വ​​ഹി​​ച്ച് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ കാ​​റ്റി​​ൽ​​പ്പ​​റ​​ത്തി വൈ​​ദ്യു​​തിനി​​ര​​ക്ക് മൂ​​ന്നി​​ര​​ട്ടി വ​​ർ​​ധി​​പ്പി​​ച്ചു. കോ​​വി​​ഡ് പ്ര​​തി​​സ​​ന്ധി​​യി​​ൽ തൊ​​ഴി​​ലും വേ​​ത​​ന​​വു​​മി​​ല്ലാ​​തെ വ​​ല​​യു​​ന്ന​​വ​​രെ ബ​​സ് ചാ​​ർ​​ജും വൈ​​ദ്യു​​തി​​ചാ​​ർ​​ജും വ​​ർ​​ധി​​പ്പി​​ച്ച് ദു​​രി​​ത​​ത്തി​​ലാ​​ക്കി.

പി​​ണ​​റാ​​യി സ​​ർ​​ക്കാ​​രി​​ന്‍റെ നാ​​ലു​​വ​​ർ​​ഷ​​ത്തെ ഭ​​ര​​ണം കേ​​ര​​ള ജ​​ന​​ത​​യ്ക്ക് ദു​​രി​​ത​​കാ​​ല​​മാ​​യി​​രു​​ന്നു. പ്ര​​ള​​യ​​കാ​​ല​​ത്ത് സ​​ർ​​ക്കാ​​രി​​നു​​ണ്ടാ​​യ കോ​​ട്ടം കോ​​വി​​ഡ് കാ​​ല​​ത്ത് പ​​രി​​ഹ​​രി​​ക്കാ​​നു​​ള്ള പി​​ആ​​ർ വ​​ർ​​ക്കാ​​ണ് ഇ​​പ്പോ​​ൾ ന​​ട​​ക്കു​​ന്ന​​ത്.


കേ​​ന്ദ്ര സ​​ർ​​ക്കാ​​രും 20 ല​​ക്ഷം കോ​​ടി​​യു​​ടെ ത​​ട്ടി​​പ്പ് പാ​​ക്കേ​​ജാ​​ണ് പ്ര​​ഖ്യാ​​പി​​ച്ച​​ത്. പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ൾ വി​​റ്റു​​തു​​ല​​ച്ചു. സ്വ​​ക​​ര്യ​​മേ​​ഖ​​ല​​യ്ക്ക് രാ​​ജ്യം തീ​​റെ​​ഴു​​തി. മോ​​ദി-​​പി​​ണ​​റാ​​യി സ​​ർ​​ക്കാ​​രു​​ക​​ൾ ദു​​ര​​ന്ത​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ജ​​ന​​രോ​​ഷ​​ത്തി​​ൽ മു​​ങ്ങി​​ക്കു​​ളി​​ച്ച് നി​​ൽ​​ക്കു​​ക​​യാ​​ണ് പി​​ണ​​റാ​​യി സ​​ർ​​ക്കാ​​രെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു. കോ​​വി​​ഡി​​ന്‍റെ മ​​റ​​വി​​ൽ സ​​ർ​​ക്കാ​​ർ അ​​ഴി​​മ​​തി ന​​ട​​ത്തു​​ന്നു.
കെ​​പി​​സി​​സി വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ്, കെ​​പി​​സി​​സി വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ശ​​ര​​ത്ച​​ന്ദ്ര പ്ര​​സാ​​ദ്, കെ​​പി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ കെ.​​പി.​​അ​​നി​​ൽ​​കു​​മാ​​ർ, മ​​ണ​​ക്കാ​​ട് സു​​രേ​​ഷ്, വി.​​എ​​സ്. ശി​​വ​​കു​​മാ​​ർ എം​​എ​​ൽ​​എ, ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നെ​​യ്യാ​​റ്റി​​ൻ​​ക​​ര സ​​ന​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.