അ​റ്റ​സ്റ്റേ​ഷ​ൻ ഇ​ന്നു പു​ന​രാ​രം​ഭി​ക്കും
Tuesday, May 26, 2020 11:55 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ ഇ​​​ന്നു പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ സൗ​​​ത്ത് വി​​​സി​​​റ്റേ​​​ഴ്സ് ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള​​​ള ട്രേ​​​ക​​​ളി​​​ൽ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​നു മു​​​ൻ​​​പ് നി​​​ക്ഷേ​​​പി​​​ക്ക​​​ണം. അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ ക​​ഴി​​ഞ്ഞ് അ​​​ന്നു മൂ​​ന്നി​​നു ശേ​​​ഷം സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് തി​​​രി​​​കെ നേ​​​രി​​​ട്ടു ശേ​​​ഖ​​​രി​​​ക്ക​​​ണം.

അ​​​പേ​​​ക്ഷ​​​ക​​​ർ/​​​ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. സം​​​ശ​​​യ നി​​​വാ​​​ര​​​ണം ഫോ​​​ണി​​​ലൂ​​​ടെ മാത്രം. 04 712517107. സെ​​​ക്ഷ​​​നി​​​ലെ കൗ​​​ണ്ട​​​റു​​​ക​​​ളി​​​ൽ ഇ​​​നി ഒ​​​ര​​​റി​​​യി​​​പ്പ് ഉ​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ അ​​​പേ​​​ക്ഷ​​​ക​​​ൾ നേ​​​രി​​​ട്ടു സ്വീ​​​ക​​​രി​​​ക്കി. എ​​​ല്ലാ അ​​​പേ​​​ക്ഷ​​​ക​​​രും മൊ​​​ബൈ​​​ൽ ഫോ​​​ൺ ന​​​മ്പ​​​റു​​​ക​​​ൾ അ​​​പേ​​​ക്ഷ​​​യി​​​ൽ പ്ര​​​ത്യേ​​​കം രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം അ​​​ല്ലാ​​​ത്ത​​​വ നി​​​ര​​​സി​​​ക്കും. അ​​​പേ​​​ക്ഷ​​​യി​​​ലെ പോ​​​രാ​​​യ്മ​​​ക​​​ൾ ഫോ​​​ൺ മു​​​ഖേ​​​ന അ​​​റി​​​യി​​​ക്കും.

വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ വേ​​​ണ്ടി വ​​​രു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​തു ന​​​ട​​​ത്തി​​​യ ശേ​​​ഷം മാ​​​ത്ര​​​മേ അ​​​റ്റ​​​സ്റ്റ് ചെ​​​യ്തു ന​​​ൽ​​​കൂ. അ​​​ത്ത​​​രം അ​​​പേ​​​ക്ഷ​​​യു​​​ടെ ഫ​​​യ​​​ൽ ന​​​മ്പ​​​ർ അ​​​പേ​​​ക്ഷ​​​ക​​​നെ ഫോ​​​ൺ മു​​​ഖേ​​​ന അ​​​റി​​​യി​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ർ/​​​ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള​​​ള എ​​​ല്ലാ സു​​​ര​​​ക്ഷാ മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ളും സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര (അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ വ​​​കു​​​പ്പ്) അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.