സൗ​ദി​യിലേക്ക് ന​ഴ്സു​മാ​ർ
Tuesday, May 26, 2020 11:55 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ പ്ര​​​മു​​​ഖ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു സ്റ്റാ​​​ഫ് ന​​​ഴ്സു​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​നു​​​ള്ള നോ​​​ർ​​​ക്ക റൂ​​​ട്ട്സ് എ​​​ക്സ്പ്ര​​​സ്‌​​​സ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ജൂ​​​ൺ ആ​​​ദ്യ​​​വാ​​​രം മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കും. വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ nor kaks [email protected] ail.com എ​​​ന്ന ഇ​ ​​മെ​​​യി​​​ലി​​​ൽ അ​​​യ​​​യ്ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ www.norkaroots.org വെ​​​ബ് സൈ​​​റ്റി​​​ലും 009190 61106777, ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​റു​​​ക​​​ളി​​​ലും 1800425 3939 ( ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും) , 0091 8802012345(വിദേശം) .

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.