സി​നി​മാ സെ​റ്റ് അ​ടി​ച്ചു​ത​ക​ർ​ത്ത നാ​ലു​പേ​ർകൂ​ടി അ​റ​സ്റ്റി​ൽ
സി​നി​മാ സെ​റ്റ് അ​ടി​ച്ചു​ത​ക​ർ​ത്ത നാ​ലു​പേ​ർകൂ​ടി അ​റ​സ്റ്റി​ൽ
Wednesday, May 27, 2020 12:40 AM IST
പെ​​​രു​​​മ്പാ​​​വൂ​​​ർ: കാ​​​ല​​​ടി ശി​​​വ​​​രാ​​​ത്രി മ​​​ണ​​​പ്പു​​​റ​​​ത്ത് സി​​​നി​​​മാ സെ​​​റ്റ് അ​​​ടി​​​ച്ചു​​​ത​​​ക​​​ർ​​​ത്ത കേ​​​സി​​​ൽ നാ​​​ലു​​​പേ​​​ർകൂ​​​ടി അ​​​റ​​​സ്റ്റി​​​ൽ.

മു​​​ട​​​ക്കു​​​ഴ അ​​​ക​​​നാ​​​ട് തേ​​​വ​​​രു​​​കു​​​ടി രാ​​​ഹു​​​ൽ രാ​​​ജ്‌(19), ഇ​​​രി​​​ങ്ങോ​​​ൾ പ​​​ട്ടാ​​​ൽ കാ​​​വി​​​ശേ​​​രി രാ​​​ഹു​​​ൽ (23), കൂ​​​വ​​​പ്പ​​​ടി നെ​​​ടു​​​മ്പി​​​ള്ളി ഗോ​​​ഗു​​​ൽ (25), കീ​​​ഴി​​​ല്ലം വാ​​​ഴ​​​പ്പി​​​ള്ളി സ​​​ന്ദീ​​​പ് കു​​​മാ​​​ർ (33) എ​​​ന്നി​​​വ​​​രാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

സി​​​നി​​​മാ സെ​​​റ്റ് ന​​​ശി​​​പ്പി​​​ക്ക​​​ൽ, അ​​​തു​​​വ​​​ഴി വ​​​ർ​​​ഗീ​​​യ ക​​​ലാ​​​പം സൃ​​​ഷ്ടി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം, കേ​​​ര​​​ള എ​​​പ്പി​​​ഡ​​​മി​​​ക് ഡി​​​സീ​​​സ് ആ​​​ക്ട് എ​​​ന്നി​​​വ പ്ര​​​കാ​​​ര​​​മാ​​​ണ് പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്. ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ കാ​​​പ്പ ചു​​​മ​​​ത്തു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യ കാ​​​രി ര​​​തീ​​​ഷ് എ​​​ന്ന മ​​​ല​​​യാ​​​റ്റൂ​​​ർ ര​​​തീ​​​ഷ് ഇ​​​ന്ന​​​ലെ പോ​​​ലീ​​​സ് മു​​​മ്പാ​​​കെ കീ​​​ഴ​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. ടൊ​​​വി​​​നോ തോ​​​മ​​​സ് നാ​​​യ​​​ക​​​നാ​​​യ ചി​​​ത്ര​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി കാ​​​ല​​​ടി മ​​​ണ​​​പ്പു​​​റ​​​ത്ത് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​മി​​​ച്ച പ​​​ള്ളി​​​യു​​​ടെ സെ​​​റ്റാ​​​ണ് സം​​​ഘം ത​​​ക​​​ർ​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.