പു​റ​ത്തുനി​ന്ന് എത്തി​യ​ത് 1,12,968 പേ​ർ
പു​റ​ത്തുനി​ന്ന് എത്തി​യ​ത് 1,12,968 പേ​ർ
Wednesday, May 27, 2020 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് എ​​​ത്താ​​​ൻ പാ​​​സ് അ​​​നു​​​വ​​​ദി​​​ച്ച 2.16 ല​​​ക്ഷം പേ​​​രി​​​ൽ 1,01,779 പേ​​​ർ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു. വി​​​ദേ​​​ശ​​​ത്തു​​നി​​ന്നു തി​​​ങ്ക​​​ളാ​​​ഴ്ച വ​​​രെ എ​​​ത്തി​​​യ​​​ത് 11,189 പേ​​​രാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​നി​​​ന്ന് ആ​​​കെ എ​​​ത്തി​​​യ​​​ത് 1,12,968 പേ​​​ർ.

മ​​​റ്റു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് ആ​​​ളു​​​ക​​​ൾ വ​​​രു​​​ന്ന​​​തി​​​നു മു​​​ന്പ് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു 16 പേ​​​ർ മാ​​​ത്രം ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 415 പേ​​​രാ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ൽ​​നി​​​ന്നെ​​​ത്തി​​​യ​​​വ​​​രി​​​ൽ 72 പേ​​​ർ​​​ക്കും ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​നി​​​ന്നു വ​​​ന്ന​​​വ​​​രി​​​ൽ 71 പേ​​​ർ​​​ക്കും ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ൽ​​നി​​​ന്ന് വ​​​ന്ന​​​വ​​​രി​​​ൽ 35 പേ​​​ർ​​​ക്കും ആ​​​ണ് ഇ​​​തു​​​വ​​​രെ രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് എ​​​ത്തി​​​യ​​​വ​​​രി​​​ൽ 133 പേ​​​ർ​​​ക്കു രോ​​​ഗ​​​ബാ​​​ധ​​​യു​​​ണ്ടാ​​​യി. ഇ​​​വ​​​രി​​​ൽ 75 പേ​​​ർ യു​​​എ​​​ഇ​​​യി​​​ൽ​​നി​​​ന്നും 25 പേ​​​ർ കു​​​വൈ​​​റ്റി​​​ൽ​​നി​​​ന്നു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.