ലോക്ക്ഡൗൺ ദുരിതം: സ്പീ​ക്ക് ഇ​ന്ത്യ കാ​ന്പ​യി​നു​മാ​യി കോ​ണ്‍​ഗ്ര​സ്
Wednesday, May 27, 2020 11:54 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ്-19 ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സ്പീ​​​ക്ക് ഇ​​​ന്ത്യ കാ​​​ന്പ​​​യി​​​നു​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സ്. കോ​​​വി​​​ഡി​​​നെ​​ത്തു​​​ട​​​ർ​​​ന്ന ലോ​​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു മാ​​​സ​​​ങ്ങ​​​ൾ പി​​​ന്നി​​​ട്ടി​​​ട്ടും പാ​​​വ​​​ങ്ങ​​​ളു​​​ടെ​​​യും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ​​​യും പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ നാ​​​ഷ​​​ണ​​​ൽ കാ​​​ന്പ​​​യി​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നു എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ഇ​​ന്നു രാ​​​വി​​​ലെ 11 മു​​​ത​​​ൽ ര​​​ണ്ടു​ ​വ​​​രെ​​​യാ​​​ണ് കാ​​​ന്പ​​​യി​​​ൻ. കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​മു​​​ത​​​ൽ സാ​​​ധാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വ​​​രെ അ​​​വ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ വ​​​ഴി ഈ ​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ​ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കും. 50 ല​​​ക്ഷം പേ​​​രാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ഈ ​​​കാ​​​ന്പ​​​യി​​​നി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​വു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.