കോവിഡ് ബാധിച്ച് തൃ​​​ശൂർ സ്വ​​​ദേ​​​ശി ലണ്ടനിൽ മരിച്ചു
കോവിഡ് ബാധിച്ച് തൃ​​​ശൂർ സ്വ​​​ദേ​​​ശി ലണ്ടനിൽ മരിച്ചു
Thursday, May 28, 2020 12:49 AM IST
തൃ​​​ശൂ​​​ർ: തൃ​​​ശൂ​​​ർ തൃ​​​ക്കൂ​​​ർ സ്വ​​​ദേ​​​ശി ല​​​ണ്ട​​​നി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മ​​​രി​​​ച്ചു. മാ​​​വി​​​ൻ​​​ചു​​​വ​​​ട് തെ​​​ക്കേ​​​ത്ത​​​ല സ​​​ണ്ണി(61)​​​യാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മ​​​രി​​​ച്ച​​​ത്. ഒ​​​രാ​​​ഴ്ച​​​യാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.

ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് മ​​​ക​​​ൾ ബി​​​സ​​​യു​​​ടെ പ്ര​​​സ​​​വ​​​ശു​​​ശ്രൂ​​​ഷ​​​യ്ക്കാ​​​യി ഭാ​​​ര്യ ബേ​​​ബി​​​ക്കൊ​​​പ്പം സ​​​ണ്ണി ല​​​ണ്ട​​​നി​​​ലെ​​​ത്തി​​​യ​​​ത്. നാ​​​ലു​​​മാ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ക വീ​​സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഈ​​​മാ​​​സം തി​​​രി​​​ച്ചു​​​വ​​​രാ​​​നി​​​രി​​​ക്കെ കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​നാ​​​യി. സം​​​സ്കാ​​​രം ല​​​ണ്ട​​​നി​​​ൽ ന​​​ട​​​ത്തും.

ബി​​​യ മ​​​റ്റൊ​​​രു മ​​​ക​​​ളാ​​​ണ്. മ​​​രു​​​മ​​​ക്ക​​​ൾ: ഓ​​​സ്റ്റി​​​ൻ, ജി​​​ബി​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.