പ്ര​വാ​സി​ക​ളോ​ട് കാ​ട്ടു​ന്ന​തു മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ന​ട​പ​ടി: ഉ​മ്മ​ൻ ചാ​ണ്ടി‌
Thursday, May 28, 2020 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വാ​​​സി​​​ക​​​ൾ ക്വാ​​​റ​​​ന്‍റൈ​​​ൻ ചെ​​​ല​​​വ് സ്വ​​​ന്ത​​​മാ​​​യി വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ല​​​പാ​​​ട് മ​​​നു​​​ഷ്യ​​​ത്വ​​​ര​​​ഹി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നു മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി. ഇ​​​തു പ്ര​​​വാ​​​സി​​​ക​​​ളോ​​​ടു​​​ള്ള അ​​​വ​​​ഹേ​​​ള​​​ന​​​വും കേ​​​ര​​​ളീ​​​യ​​​ർ​​​ക്ക് അ​​​പ​​​മാ​​​ന​​​വു​​​മാ​​​ണ്.

ന​​​മ്മു​​​ടെ നാ​​​ടി​​​ന്‍റെ സ​​​ന്പ​​​ദ്ഘ​​​ട​​​ന​​​യു​​​ടെ​​​യും സ​​​മൃ​​​ദ്ധി​​​യു​​​ടെ​​​യും അ​​​ടി​​​ത്ത​​​റ പ്ര​​​വാ​​​സി​​​ക​​​ൾ കെ​​​ട്ടി​​​യു​​​ണ്ടാ​​​ക്കി​​​യ​​​താ​​​ണ്. കോ​​​വി​​​ഡ്മ ൂ​​​ലം ജോ​​​ലി​​​യും കൂ​​​ലി​​​യും ന​​​ഷ്ട​​​പ്പെ​​​ട്ടു സ്വ​​​ന്ത​​​മാ​​​യി ടി​​​ക്ക​​​റ്റെ​​​ടു​​​ത്തു സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്നാ​​​ണ് അ​​​വ​​​ർ തി​​​രി​​​ച്ചു​​​വ​​​രു​​​ന്ന​​​ത്. നി​​​സ​​​ഹാ​​​യ​​​രും നി​​​രാ​​​ശ​​​രു​​​മാ​​​യി എ​​​ത്തു​​​ന്ന അ​​​വ​​​ർ​​​ക്ക് എ​​​ല്ലാ​​​വി​​​ധ പി​​​ന്തു​​​ണ​​​യും ന​​​ല്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നും സ​​​മൂ​​​ഹ​​​ത്തി​​​നും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ണ്ട്. ക്വാ​​​റ​​​ന്‍റൈ​​ൻ ചെ​​​ല​​​വു​​കൂ​​​ടി താ​​​ങ്ങാ​​​നു​​​ള്ള സാ​​​ന്പ​​​ത്തി​​​ക ​ശേ​​​ഷി അ​​​വ​​​രി​​​ൽ മി​​​ക്ക​​​വ​​​ർ​​​ക്കു​​​മി​​​ല്ല.


പ്ര​​​വാ​​​സി​​​ക​​​ളോ​​​ടു കാ​​​ട്ടു​​​ന്ന ഈ ​​​ക്രൂ​​​ര​​​മാ​​​യ സ​​​മീ​​​പ​​​ന​​​ത്തി​​​ൽ മാ​​​റ്റം ​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും അ​​​വ​​​രി​​​ൽ​​നി​​ന്നു ക്വാ​​​റ​​​ന്‍റൈ​​​ൻ തു​​​ക ഈ​​​ടാ​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം പു​​​നഃ​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.