ഞായറാഴ്ച ശുചീകരണദിനം
ഞായറാഴ്ച ശുചീകരണദിനം
Thursday, May 28, 2020 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ ഉ​​​ട​​​ൻ തു​​​റ​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ തു​​​റ​​​ന്നാ​​​ൽ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ എ​​​ണ്ണം നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടാ​​​കും. സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ന്പോ​​​ൾ ഇ​​​ക്കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

* ഞാ​​​യ​​​റാ​​​ഴ്ച സം​​​സ്ഥാ​​​ന​​​ത്ത് ശു​​​ചീ​​​ക​​​ര​​​ണ ദി​​​ന​​​മാ​​​ക്ക​​​ണം. മു​​​ഴു​​​വ​​​ൻ ആ​​​ളു​​​ക​​​ളും വീ​​​ടും പ​​​രി​​​സ​​​ര​​​വും ശു​​​ചി​​​യാ​​​ക്ക​​​ണം. പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ൾ ശു​​​ചി​​​യാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ത​​​ദ്ദേ​​​ശ​​​സ്വ​​​യം ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി​​​രി​​​ക്കും. കാ​​​ല​​​വ​​​ർ​​​ഷം വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​ഴ​​​ക്കാ​​​ല രോ​​​ഗ​​​ങ്ങ​​​ൾ ത​​​ട​​​യ​​ണം.


* വ​​​സ്ത്ര​​​വ്യാ​​​പാ​​​ര ശാ​​​ല​​​ക​​​ളി​​​ൽ റെ​​​ഡി​​​മെ​​​യ്ഡ് വ​​​സ്ത്ര​​​ങ്ങ​​​ൾ ട്ര​​​യ​​​ൽ നോ​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. സ്ഥാ​​​പ​​​ന ഉ​​​ട​​​മ​​​ക​​​ൾ ഇ​​​ത് ഉ​​​റ​​​പ്പാ​​​ക്ക​​​ണം.

* ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ റി​​​ട്ട​​​യ​​​ർ​​​മെ​​​ന്‍റി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് ആ​​​ളു​​​ക​​​ൾ കൂ​​​ടു​​​ന്ന​​​തും പാ​​​ർ​​​ട്ടി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തും ഒ​​​ഴി​​​വാ​​​ക്ക​​​ണം. ഈ ​​​മാ​​​സം 31ന് ​​​ധാ​​​രാ​​​ളം ജീ​​​വ​​​ന​​​ക്കാ​​​ർ വി​​​ര​​​മി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഈ ​​​നി​​​ർ​​​ദേ​​​ശം.

* എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന ദി​​​വ​​​സം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​തി​​​വാ​​​യി ചെ​​​യ്യു​​​ന്ന​​​തു പോ​​​ലു​​​ള്ള ആ​​​ഘോ​​​ഷം പാ​​​ടി​​​ല്ല. പ​​​രീ​​​ക്ഷ ക​​​ഴി​​​ഞ്ഞാ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നേ​​​രെ വീ​​​ടു​​​ക​​​ളി​​​ലേ​​​ക്കു പോ​​​ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.